ഇന്ന് ലോക മാതൃദിനം!, കാൻസർ ബാധിച്ച് മരിച്ച അമ്മയുടെ ഓര്‍മ്മയ്ക്കായി ക്ഷേത്രം നിര്‍മ്മിച്ച് മകൻ, പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇന്ന് മുതൽ Sunday, May 12, 2024
മൊബൈൽ ഫോണുകള്‍ ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ട് കേന്ദ്രം!, 28,200 ഫോണുകൾ തടയുക സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടത് കൊണ്ട്, ഈക്കാര്യം അറിഞ്ഞിരിക്കാം Sunday, May 12, 2024
അഷ്ടമുടി കായലിൽ മിന്നൽ പരിശോധന!, നിയമലംഘനം നടത്തിയ 11 ബോട്ടുകൾക്ക് പിടിവീണു, ഉടമകൾക്ക് മേൽ 1.70 ലക്ഷം പിഴ Sunday, May 12, 2024
കൊല്ലത്ത് യുവതിയുടെ മാലപൊട്ടിക്കാൻ ശ്രമം!, ബൈക്കിലെത്തിയ യുവാക്കളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി, യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്താൻ തയ്യാറാവാതെ പൊലീസ് Sunday, May 12, 2024
പരിഹരിച്ചിട്ടും പ്രശ്നങ്ങൾ തീരാതെ!, 5 എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസുകൾ ഇന്നും മുടങ്ങി, റദ്ദാക്കിയത് നെടുമ്പാശ്ശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നു പുറപ്പെടേണ്ട വിമാനങ്ങൾ Sunday, May 12, 2024
ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ കാര്‍ അപകടത്തിൽപ്പെട്ടു!, മതിലില്‍ ഇടിച്ച കാറിലുണ്ടായിരുന്ന ആത്മഹത്യാശ്രമം നടത്തിയ യുവാവ് മരിച്ചു, പരിക്കേറ്റ മൂന്ന് പേർ ചികിത്സയിൽ Sunday, May 12, 2024
രണ്ടാനച്ഛനുമായുള്ള സാമ്പത്തിക തർക്കം!, പണം തരാത്തതിൻ്റെ പേരിൽ 15 വയസ്സുകാരനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി, മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടിയെ തിരികെയെത്തിച്ച് പൊലീസ്, 6 പേർ പിടിയിൽ Sunday, May 12, 2024
മലയാളിക്ക് ആശ്വാസ വാർത്ത!, കേരളത്തിൽ വരും മണിക്കൂറുകളില്‍ കനത്ത മഴയ്ക്ക് സാധ്യത, കൊല്ലം ഉൾപ്പെടെ എട്ട് ജില്ലകളില്‍ മുന്നറിയിപ്പ്, അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് Sunday, May 12, 2024
നഴ്സുമാരുടെ സേവനം സമാനതകളില്ലാത്തത്!, ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം, നഴ്സിംഗ് മേഖലയില്‍ ചരിത്ര മുന്നേറ്റം നടത്തിയതായി മന്ത്രി വീണാ ജോര്‍ജ്, ആഗോള തലത്തില്‍ മലയാളി നഴ്സുമാര്‍ക്ക് വൻ സ്വീകാര്യതയെന്നും മന്ത്രി Sunday, May 12, 2024
ആദ്യം സ്ഥിരീകരിച്ചത് ഒൻപതു വയസുകാരിക്ക്!, സംസ്ഥാനത്ത് വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗം ബാധിച്ച് യുവാവ് മരിച്ചു, രോഗത്തിൻ്റെ പ്രത്യാഘാതങ്ങൾ കോവിഡിനേക്കാൾ മാരകം, പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ Sunday, May 12, 2024
കിടപ്പുരോഗിയായ പിതാവിനെ വാടക വീട്ടിൽ ഉപേക്ഷിച്ച സംഭവം!, മകന് കുടുംബവുമായി വേളാങ്കണ്ണിയില്‍, വയോധികനെ സഹോദരന്റെ വീട്ടിലേക്ക് മാറ്റി Sunday, May 12, 2024
യുവാവിൻ്റെ വീട്ടിലേക്ക് മുഖംമൂടി സംഘത്തിൻ്റെ ആക്രമണം!, വീടുകയറി ആക്രമിച്ചത് ആറംഗ സംഘം, മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ തല്ലിത്തകര്‍ത്ത ശേഷം സിസിടിവി ക്യാമറ നശിപ്പിക്കാൻ ശ്രമിച്ചു, ഗൂഢസംഘത്തെക്കുറിച്ച് നിർണ്ണായക വിവരങ്ങള്‍ ലഭിച്ചതായി പോലീസ് Sunday, May 12, 2024
പ്ലസ് വണ്‍ പ്രവേശനത്തിൽ വിദ്യാർത്ഥികൾക്ക് ആശ്വാസം!, സംസ്ഥാനത്ത് ഏഴ് ജില്ലകളിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ 30 ശതമാനം സീറ്റുകൾ വർദ്ധിപ്പിച്ചു, കൊല്ലം ഉൾപ്പെടെയുള്ള ജില്ലകളിൽ 20 ശതമാനം സീറ്റ് വർധന Sunday, May 12, 2024
യുവാവിനെ കല്ലെടുത്ത് തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവം!, അഖിൽ വധക്കേസിൽ കൊലയിൽ നേരിട്ട് പങ്കെടുത്ത 'അപ്പു' പോലീസ് പിടിയിൽ, കൊലപാതകം നടത്തിയ മറ്റ് മൂന്ന് പേര് ഇപ്പോഴും കാണാമറയത്ത് Sunday, May 12, 2024
പരാതി കൊടുക്കുന്നവരുടെ വീട് കത്തിക്കും!, അടുത്തിടെ അഗ്നിക്കിരയാക്കിയത് മൂന്ന് വീടുകള്‍, പൊലീസ് ലിസ്റ്റിലെ കുപ്രസിദ്ധ ഗുണ്ട ‘പഞ്ചായത്ത് ഉണ്ണി’യും സംഘവും വീണ്ടും പോലീസ് പിടിയില്‍ Sunday, May 12, 2024
കൊല്ലത്ത് ബൈക്കിന്റെ പിറകില്‍ കാറിടിച്ചുണ്ടായ അപകടം!, പരിക്കേറ്റ് ചികിത്സയിലിരിക്കെ വില്ലേജ് ഓഫീസര്‍ മരിച്ചു, ഇടിച്ചിട്ടിട്ട് നിർത്താതെ പോയ വാഹനം പിടികൂടി Sunday, May 12, 2024
കൊൽക്കത്തയുടെ 'കൺകെട്ടിൽ' തളർന്ന് വീണ് മുംബൈ!, മുംബൈ ഇന്ത്യന്‍സിനെ 18 റണ്‍സിന് തറപറ്റിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി കൊല്‍ക്കത്ത, അനായാസ ബാറ്റിംഗ് പ്രതീക്ഷിച്ച മുംബൈയെ തളർത്തിയത് ഇതൊക്കെ Sunday, May 12, 2024
കാട്ടാനക്കലിയിൽ ഒരു മരണം കൂടി: കൃഷിയിടത്തിൽ കയറിയ കാട്ടാനയെ തുരത്തുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കര്ഷകന് മരിച്ചു. Saturday, May 11, 2024