എന്‍ഡിഎ സര്‍ക്കാരിന് പ്രതീക്ഷിച്ച നേട്ടമില്ല!, തകർന്ന് പ്രതിരോധ ഓഹരികൾ കൂട്ടത്തോടെ വിറ്റൊഴിഞ്ഞ് നിക്ഷേപകര്‍, 24 ശതമാനം വരെ നഷ്ടം Tuesday, June 04, 2024
തൃശ്ശൂർ എടുത്ത് ബി.ജെ.പി!, ലീഡ് 70000 കടന്ന് സുരേഷ് ഗോപി, വീട്ടില്‍ മധുരം നല്കി ആഹ്ലാദം, ആഘോഷം Tuesday, June 04, 2024
മഹത്തായ ജനാധിപത്യം!, ലൈംഗികാതിക്രമക്കേസ് പ്രതി പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ ജനവിധി, തോല്‍വി Tuesday, June 04, 2024
ജഗനെ മടുത്ത് ജനങ്ങൾ!, ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസിന് അടിതെറ്റി, ബി.ജെ.പി - ടിഡിപി സഖ്യം അധികാരത്തിലേക്ക് Tuesday, June 04, 2024
അച്ഛൻ അറിയാതെ അച്ഛൻ്റെ പത്രത്തിൽ അപരനാമത്തിൽ വാർത്തയെഴുതി തുടക്കം!, കശ്മീര്‍ ഭരണകൂടത്തിനെതിരെ വാര്‍ത്ത നല്‍കിയതിനെ തുടർന്ന് വധശ്രമം വരെ, പ്രമുഖ മാധ്യമപ്രവർത്തകൻ ബി.ആർ.പി ഭാസ്കർ അന്തരിച്ചു Tuesday, June 04, 2024
സംസ്ഥാനത്ത് വോട്ടെണ്ണല്‍ നടപടികള്‍ ആരംഭിച്ചു!, സ്ട്രോങ് റൂമുകള്‍ തുറന്ന് തപാൽ വോട്ടുകൾ എണ്ണാൻ തുടങ്ങി, 9 മണിയോടെ വോട്ടെണ്ണല്‍ ഗതി മാറും Tuesday, June 04, 2024
പ്രതീക്ഷ മങ്ങിയാൽ പ്രതിഷേധം!, രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് സൂചന നൽകി നേതാക്കൾ, 'ഇന്ത്യ' മുന്നണിയുടെ പ്രതിഷേധത്തിന്റെ കാരണങ്ങൾ ഇതൊക്കെ Tuesday, June 04, 2024
വോട്ടെണ്ണൽ എന്ന് കരുതി മഴ മാറില്ല!, കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിർദേശം, നാല് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു Tuesday, June 04, 2024
വീടിന് സമീപത്ത് വ്യദ്ധൻ മൂത്രമൊഴിച്ചു!, പ്രതികാരമെന്നോണം സംഘം ചേർന്ന് കടയ്ക്ക് മുന്നില്‍ തിരിച്ചും മൂത്രമൊഴിച്ചു, വാക്കുതർക്കവും പിന്നാലെ സംഘര്‍ഷവും, വൃദ്ധനെ ഉൾപ്പെടെ മൂന്ന് പേരുടെ തല തല്ലിപ്പൊട്ടിച്ചു, യുവാക്കള്‍ പിടിയില്‍ Tuesday, June 04, 2024
തലസ്ഥാനത്ത് വിജയം ഉറപ്പിച്ച് ബിജെപി!, 3000 കാവി ലഡു ഓര്‍ഡര്‍ കൊടുത്തതായും പാഴാകില്ലെന്നും ബിജെപി, പതിവ് തെറ്റിക്കാതെ ശശി തരൂര്‍ ഇത്തവണയും ഫ്ലാറ്റില്‍ തന്നെ, ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് ആര് നേട്ടം കൊയ്യും Tuesday, June 04, 2024
ആര് ആരുടെ കാർ എടുക്കും!, തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ബൈജുവും സുനിയും പറഞ്ഞതിൽ ഉറച്ചു നിക്കുമോ?, ചായക്കടയിൽ തിരഞ്ഞെടുപ്പ് ചർച്ച മൂത്തപ്പോൾ കാറുകൊണ്ട് പന്തയം വെച്ച് ബിജെപി പ്രവർത്തകനും കോൺഗ്രസ് പ്രവർത്തകനും Tuesday, June 04, 2024
പ്രേമചന്ദ്രൻ്റെ രാഷ്ട്രീയ തോൽവി കാത്ത് സി.പി.എം!, മുകേഷിനെ കളത്തിൽ ഇറക്കിയത് മുൻമന്ത്രിയും സിപിഎമ്മിന്റെ സമുന്നത നേതാവുമായ എം.എ ബേബിക്കും ഇപ്പോഴത്തെ ധനമന്ത്രി കെ.എൻ ബാലഗോപാലിനും സാധിക്കാത്തത് നേടാൻ, ലക്ഷം കടന്ന 'വോട്ട് ഷെയർ' വർദ്ധിച്ചാൽ കൃഷ്ണകുമാറിലൂടെ കൊല്ലം പിടിച്ചെടുക്കാൻ എൻ.ഡി.എ, യുഡിഎഫിൽ നിന്ന് മൂന്നാം തവണയും കരകയറാൻ പ്രേമചന്ദ്രന് കഴിയുമോ? - ഫലം അറിയാൻ മണിക്കൂർ മാത്രം ബാക്കി Tuesday, June 04, 2024
സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളില്‍ ഇന്ന് നിരോധനാജ്ഞ!, പരിസരത്ത് പൊതുയോഗത്തിനും അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്നതിനും വിലക്ക്, അനുമതി ആവശ്യ സർവ്വീസുകൾക്ക് മാത്രമെന്ന് ജില്ലാ കളക്ടർമാർ Tuesday, June 04, 2024
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻ്റെ ജനകീയ സിംഹാസനം ഇനി ആർക്ക്?, ജനവിധി അറിയാന്‍ ഇനി നിസാരം മണിക്കൂറുകള്‍ മാത്രം, 8 മണി മുതല്‍ ആരംഭിക്കുന്ന വോട്ടെണ്ണലിലെ ആദ്യ ഫല സൂചനകൾ 9 മണിയോടെ, കേരളത്തിലെ വോട്ടെണ്ണലുകൾ നടക്കുന്നത് 20 കേന്ദ്രങ്ങളിലായി, എണ്ണുന്നത് എങ്ങനെയെന്നും ആരൊക്കെ ഉണ്ടാകുമെന്നും അറിയാം Tuesday, June 04, 2024
ശ്രദ്ധിക്കുക അല്ലെങ്കിൽ കുടുങ്ങും!, സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ മദ്യ നിരോധനം, കൈവശം വയ്ക്കുന്നതും വിൽക്കുന്നതും കുറ്റകരം, കൊല്ലത്ത് വരണാധികാരിയുടെ പ്രേത്യക അറിയിപ്പ് ഇങ്ങനെ Tuesday, June 04, 2024
എക്സിറ്റ് പോളുകൾ വന്നതോടെ മാധ്യമങ്ങൾ ചർച്ച ചെയ്യാതായി!, ഈ എസ്ഐയും സിഐയും കേരളം കണ്ട പഠിച്ച കള്ളന്മാർ, ഇവരുടെ പേരിൽ കേസെടുത്തത് സ്റ്റേഷനിൽ എത്തിയ ഡിവൈഎസ്പി നാടകീയമായി, ചെന്നയുടനെ സ്റ്റേഷന്റെ ഗേറ്റ് പൂട്ടാൻ പിആർഒയ്ക്ക് നിർദ്ദേശം നൽകി, പിന്നാലെ എസ്എച്ച്ഒ യുടെ മുറിയിലെത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തു, പുറത്തിറങ്ങിയതോടെ സ്റ്റേഷനിലെ മറ്റ് പോലീസുകാർ ഞെട്ടി, കാരണം പ്രതിക്കോളത്തിൽ തങ്ങളുടെ എസ്ഐയും - എസ്എച്ച്ഒയും, 22 ലക്ഷം കൈക്കൂലിക്ക് എസ്ഐ ബിന്ദുലാൽ കുടുങ്ങിയതും സിഐയായ യു.എച്ച്.സുനില്‍ ദാസ് കുടുങ്ങാൻ പോകുന്നതും ഇങ്ങനെ - എഫ്.ഐ.ആർ പകർപ്പ് അഷ്ടമുടി ലൈവ് പുറത്തു വിടുന്നു Tuesday, June 04, 2024
ഉന്നതനിലവാരമുള്ള പൊതുവിദ്യാലയങ്ങള്‍ കേരളത്തിന്റെ മുഖമുദ്രയെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍, വിജയപാത തുടരുവാൻ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രാപ്തമാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി, ജില്ലയിൽ നടന്ന സ്കൂൾ പ്രവേശനോത്സവ വിശേഷങ്ങൾ ഇങ്ങനെ Monday, June 03, 2024
കൊല്ലത്ത് നിലവില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി 288 പേരുണ്ടെന്ന് ജില്ലാ ഭരണകൂടം!, കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു, ഇതുവരെ 3 മരണം Monday, June 03, 2024
കൊല്ലത്ത് വോട്ടെണ്ണല്‍ തയ്യാറെടുപ്പുകള്‍ പൂര്‍ണ്ണമെന്ന് ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ്!, ജില്ലയിൽ വിവിധയിടങ്ങിൽ ഗതാഗത നിയന്ത്രണം, തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ചുമതലയേറ്റു Monday, June 03, 2024