ബോധക്ഷയവും തലകറക്കവും...വേഗത്തിലുള്ള ഹൃദയമിടിപ്പും നെഞ്ചുവേദനയും!, ഈ ലക്ഷണങ്ങളെ ചുമ്മാ തള്ളിക്കളയരുത്, ഹൃദയസ്തംഭനത്തിലേക്കുള്ള ശരീരം നൽകുന്ന സൂചനകൾ ആണ് ഈ കാര്യങ്ങൾ Thursday, June 06, 2024
ജനവിശ്വാസം നഷ്ടപ്പെട്ടു!, മുകേഷ് കൊല്ലം എം.എല്‍.എ. സ്ഥാനം രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ, ആവശ്യമറിയിച്ചത് വാര്‍ത്താക്കുറിപ്പിലൂടെ Thursday, June 06, 2024
ഓട്ടോ കെട്ടിവലിക്കുന്നതിനിടെ അപകടം!, ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് 24-കാരനായ യുവാവിന് ദാരുണാന്ത്യം Thursday, June 06, 2024
മമ്മുട്ടിക്ക് ഒപ്പമുള്ള ഏഴു വയസ്സുകാരൻ്റെ ചിത്രം സോഷ്യൽ മീഡിയയിൽ നിറയുന്നു!, ഇവാൻ ജോ അഖിൽ നിര്യാതനായി Thursday, June 06, 2024
അങ്ങനെ വിട്ടാൽ പറ്റില്ലലോ!, നിർത്തിയിട്ടിരുന്ന 'ത്രിവേണി മൊബൈൽ സൂപ്പർമാർക്കറ്റ്' വാഹനങ്ങളുടെ ബാറ്ററി ഒന്നൊഴിയാതെ തപ്പി, സംഘം ചേർന്നുള്ള മോഷണത്തിൽ കൺസ്യൂമർഫെഡിന്റെ കീഴിലുള്ള ഗോഡൗണിൻ്റെ ഇൻവേർട്ടർ ബാറ്ററി ഉൾപ്പെടെ അടിച്ചോണ്ട് പോയി, അന്യസംസ്ഥാനക്കാരായ മൂന്നുപേരെ പൊക്കി പോലീസും Thursday, June 06, 2024
വീടിന് മുന്നിലെ റോഡിൽ കളിച്ചുകൊണ്ടിരിക്കെ അപകടം!, അഞ്ച് വയസുകാരി കാറിടിച്ച് മരിച്ചു Thursday, June 06, 2024
സോഷ്യൽ മീഡിയ വഴി സൗഹൃദം!, യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കിയ ശേഷം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു, യുവതിയുടെ പരാതിയിൽ 42-കാരൻ പോലീസിന്റെ പിടിയിൽ Thursday, June 06, 2024
പൊലീസിനെ കണ്ട് പരിഭ്രമിച്ചു!, സംശയം തോന്നി ചെന്നപ്പോൾ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു, സംസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട, നൈജീരിയക്കാരനില്‍ നിന്ന് വാങ്ങിയ എംഡിഎംഎയുമായി മൂന്ന് യുവാക്കളെ പിടികൂടി, അറസ്റ്റിലായത് 22-കാരൻ ഉൾപ്പെടെ Thursday, June 06, 2024
കൊല്ലത്ത് ഗുണ്ടാ രാജ്?!, പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാനെത്തിയ യുവാവിനെ സ്റ്റേഷനുള്ളിൽ കയറി മർദ്ദിച്ച് സി.പി.എം പ്രാദേശിക നേതാക്കൾ, പരാതിയുമായി സ്റ്റേഷനിലെത്തിയത് ഇതേ പ്രവർത്തകർ മർദ്ദിച്ചതിൽ പോലീസ് സഹായം തേടി, അക്രമം മുകേഷ് തോറ്റതിൻ്റെ നാണക്കേടിലെന്ന് ഇര അഷ്ടമുടി ലൈവിനോട് - അഷ്ടമുടി ലൈവ് സ്പെഷ്യൽ റിപ്പോർട്ട് Wednesday, June 05, 2024
ദുരിതാശ്വാസക്യാമ്പ് ഒഴിഞ്ഞു!, പേരൂർ മീനാക്ഷിവിലാസം സർക്കാർ എൽ.പി സ്കൂളിൽ ഇന്ന് വിദ്യാർത്ഥികൾക്കായി പ്രവേശനോത്സവം സംഘടിപ്പിച്ചു, ചടങ്ങ് കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. വിനീതകുമാരി ഉദ്ഘാടനം ചെയ്തു Wednesday, June 05, 2024
നെഹ്റുവിന് ശേഷം ഇതാദ്യം!, മൂന്നാം തവണയും അജയ്യനായി നരേന്ദ്രമോദി, പ്രധാനമന്ത്രിയായുള്ള സത്യപ്രതിജ്ഞ ശനിയാഴ്ച നടക്കും, രാഷ്ട്രപതിക്ക് രാജിക്കത്ത് കൈമാറി Wednesday, June 05, 2024
തിരഞ്ഞെടുപ്പിലെ കനത്ത തോൽവി പരിശോധിക്കാൻ സിപിഎം!, തിരിച്ചടി ചര്‍ച്ച ചെയ്യാന്‍ അഞ്ച് ദിവസത്തെ നേതൃയോഗം വിളിച്ചു, മന്ത്രിയെ മാറ്റുന്ന കാര്യവും ചർച്ചയിൽ അജണ്ടയാവും Wednesday, June 05, 2024
കൊല്ലത്ത് പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാനെത്തിയ യുവാവിനെ സ്റ്റേഷനുള്ളിൽ കയറി മർദ്ദിച്ചു!, അസഭ്യം വിളിച്ച് മർദ്ദിച്ചത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ, തടയാന്‍ ശ്രമിച്ച പോലീസുകാര്‍ക്കും കിട്ടി തല്ല്, സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേര് പിടിയില്‍, കൊലപാതക ശ്രമത്തിന് കേസെടുത്തു Wednesday, June 05, 2024
‘ജനങ്ങളാണ് അവസാനവാക്ക്, തോൽവി പരിശോധിക്കും’!, സർക്കാർ തിരുത്തേണ്ടതുണ്ടെങ്കില്‍ തിരുത്തും, ഭരണവിരുദ്ധ വികാരം മാത്രമല്ല തോല്‍വിക്ക് കാരണമെന്ന് എം.വി ഗോവിന്ദന് Tuesday, June 04, 2024
തിരിച്ചടിയിലും വീഴാതെ മോദി!, ജനം മൂന്നാംതവണയും എന്‍ഡിഎയില്‍ വിശ്വാസമർപ്പിച്ചു, ചരിത്രനിമിഷമെന്ന് പറഞ്ഞുകൊണ്ട് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി Tuesday, June 04, 2024
തൃശൂര്‍ തോല്‍വിയ്ക്ക് പരസ്പരം പഴിചാരി കോണ്‍ഗ്രസ്!, 'വടകരയില്‍ ജയിക്കുമായിരുന്നു...പാര്‍ട്ടി കുരുതി കൊടുത്തോയെന്ന് ജനം തീരുമാനിക്കട്ടെ’, പൊതു രംഗം വിട്ട് കെ.മുരളീധരൻ Tuesday, June 04, 2024
ഒരു നിയമസഭാ മണ്ഡലത്തിലും മുകേഷിന് നൂറ് വോട്ടിന് പോലും മുന്നിൽ നിൽക്കാനായില്ല!, പക്ഷെ പ്രേമചന്ദ്രന് ഏറ്റവും വലിയ വെല്ലുവിളിയായതും ഭൂരിപക്ഷം കുറയാൻ കാരണമായതും എം.മുകേഷ്, പാട്ടും പാടി പ്രേമചന്ദ്രൻ വിജയിച്ചപ്പോൾ മറ്റ് സ്ഥാനാർത്ഥികൾക്ക് എത്ര കിട്ടിയെന്ന് അറിയാം - കൊല്ലം സമ്പൂർണ്ണ ചിത്രം Tuesday, June 04, 2024
പ്രവചനങ്ങള്‍ മൊത്തം പാളി!, ഇന്ത്യാ മുന്നണിയുടെ മുന്നേറ്റം കണ്ട് പൊട്ടിക്കരഞ്ഞ് എക്സിറ്റ് പോള്‍ ഏജന്‍സി മേധാവി, കരച്ചിൽ ചാനലിലൂടെ തത്സമയം കണ്ട് ജനം Tuesday, June 04, 2024
ആറ്റിങ്ങലില്‍ സി.പി.എമ്മിന് ‘ജോയി’യില്ല!, മണ്ഡലത്തിൽ 1708 വോട്ടിന് കടന്നുകൂടി അടൂര്‍ പ്രകാശ്, സി.പി.എം മെഷീനറീസ് വീണു Tuesday, June 04, 2024
അന്ന് മോദി പുറത്താക്കി!, മഹുവ മൊയിത്രയെ വമ്പൻ ഭൂരിപക്ഷത്തിൽ പാര്‍ലമെൻ്റിലേക്ക് തിരിച്ചയച്ച് ജനം, പെണ് പോരാളിയുടെ വിജയം ചരിത്രം Tuesday, June 04, 2024