നീറ്റ് പരീക്ഷ ഫലത്തിൽ 67 പേര്‍ക്ക് ഒന്നാം റാങ്ക്!, 47 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചത് ഗ്രേസ് മാര്‍ക്കിലൂടെ, നീറ്റ് പരീക്ഷയിൽ അട്ടിമറി നടന്നതായി ആരോപിച്ച് പരാതിയുമായി വിദ്യാർഥികൾ, പരീക്ഷ വീണ്ടും നടത്തണമെന്ന ആവശ്യം ശക്തമാകുന്നു Thursday, June 06, 2024
സിൽവർലൈൻ പോലെ വൻകിട പദ്ധതികൾക്ക് പിന്നാലെ പോവില്ല!, 2025മാർച്ചിൽ 5ലക്ഷം വീടുകൾ പൂർത്തീകരിക്കും, ശബരിമല വിമാനത്താവളത്തിന് കേന്ദ്രാനുമതി വേണമെന്ന ആവശ്യം ശക്തമാക്കും, യുവാക്കളുടെ രോഷം തീർക്കാൻ പി.എസ്.സി റാങ്ക്പട്ടികയിൽ നിന്ന് പരമാവധി നിയമനം, ഇടത് തോൽവിക്ക് പിന്നാലെ മനംമാറ്റവുമായി പിണറായി സർക്കാർ Thursday, June 06, 2024
മന്ത്രി കെ.രാധാകൃഷ്ണൻ നാളെയോ മറ്റന്നാളോ രാജി വെയ്ക്കും!, ഒഴിവിൽ എം.എൽ.എ ഒ.ആർ കേളു മന്ത്രി സ്ഥാനത്ത് എത്തും, അന്തിമ തീരുമാനം സംസ്ഥാന സെക്രട്ടേറിയേറ്റിന് ശേഷം Thursday, June 06, 2024
സ്കൂൾ വാൻ മറിഞ്ഞ് അപകടം!, അപകടത്തിൽ 12 വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായി അധികൃതർ, പരിക്കുകൾ ഗുരുതരമല്ല Thursday, June 06, 2024
പക്ഷിപ്പനിയുടെ പുതിയ വൈറസ് വകഭേദം!, ലോകത്ത് ആദ്യമായി ഒരു മരണം സ്ഥിരീകരിച്ചു, മരിച്ചത് 59കാരനെന്ന് ലോകാരോഗ്യ സംഘടന Thursday, June 06, 2024
അധ്യാപക സംഘടനകളുടെ എതിര്‍പ്പ് കാര്യമാക്കാതെ സർക്കാർ!, സ്കൂളുകൾക്ക് ഇനി വർഷത്തിലെ 25 ശനിയാഴ്ചകൾ അധ്യയനദിനം, 'വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കി Thursday, June 06, 2024
കുടുംബ പ്രശ്നത്തെ തുടർന്ന് അധ്യാപിക ജീവനൊടുക്കി!, പിന്നാലെ അമിതമായ ഗുളിക കഴിച്ച് മകളും ആത്മഹത്യക്ക് ശ്രമിച്ചു, അമ്മയുടെ മരണം പ്രേരണയായതായി പൊലീസ് Thursday, June 06, 2024
ചരിത്ര നേട്ടത്തിൽ സുനിത വില്യംസ്!, ഇന്ത്യൻ വംശജ മൂന്നാം യാത്രയ്ക്കായി യുഎസിലെ ഫ്ലോറിഡയിൽനിന്നു ബോയിങ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു യാത്ര തിരിച്ചു. Thursday, June 06, 2024
എന്തിനാണ് ഗബ്രി?...പേടിയാണോ?!, മീടു പോസ്റ്റിട്ട പെണ്‍കുട്ടിയെ പണം കൊടുത്ത് ഒതുക്കിയെന്ന ആരോപണം, തരംഗമായി ഗബ്രി പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി Thursday, June 06, 2024
ഇനി പാൻ യൂണിവേഴ്സ് ചിത്രം!, 100 കോടിയോളം ബജറ്റിൽ ‘പത്മനാഭ സ്വാമി'ക്ക് ട്രിബ്യൂട്ട് എന്ന വലിയ പ്രോജക്റ്റുണ്ട്, ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വിജയത്തിന് ശേഷം പുതിയ സിനിമകളെ കുറിച്ച് മനസ്സ് തുറന്ന് സുരേഷ് ഗോപി Thursday, June 06, 2024
കെ.മുരളീധരൻ്റെ പിണക്കം മാറ്റാൻ കോണ്‍ഗ്രസ്!, രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞാല്‍ വയനാട്ടിലേക്ക് പരിഗണിക്കാൻ നീക്കം, രാഹുല്‍ മാങ്കൂട്ടത്തിലിനും രമ്യ ഹരിദാസിനും നിയമസഭയിലേക്ക് പരിഗണന, പ്രിയങ്ക ഗാന്ധിയ്ക്ക് സീറ്റില്ല Thursday, June 06, 2024
പൊതുപ്രവര്‍ത്തകയുടെ പേരില്‍ വ്യാജ ഇൻസ്റ്റഗ്രാം ഉണ്ടാക്കി!, ശേഷം അക്കൗണ്ടിലൂടെ അശ്ലീല പരാമര്‍ശങ്ങള്‍, പോലീസ് തള്ളിയ കേസിൽ ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ, ഡിവൈഎഫ്ഐ നേതാവിനെതിരെ കേസെടുക്കാൻ നിർദ്ദേശം Thursday, June 06, 2024
പ്രസവ വേദനയിലും ലേബർ റൂമിലേക്ക് കയറ്റാൻ തയ്യാറായില്ല!, യുവതിയുടെ പ്രസവം വാര്‍ഡില്‍ സംഭവിച്ചു, ഏഴ് ദിവസം പ്രായമായ നവജാത ശിശു മരിച്ച സംഭവത്തിൽ മെഡിക്കല്‍ കോളേജിജിനെതിരെ ഗുരുതര ആരോപണം, ബന്ധുക്കൾ മൃതദേഹവുമായി പ്രതിഷേധിച്ചു Thursday, June 06, 2024
ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ!, ഓടുന്ന കാറിൽ തലയും ശരീരവും പുറത്തിട്ട് യുവാവും യുവതിയും നടത്തിയ സാഹസിക യാത്രയിൽ നടപടിയുമായി എംവിഡി, അമിതവേഗത്തില്‍ തലങ്ങും വിലങ്ങും അപകടകരമായ രീതിയില്‍ കാറോടിച്ച യുവാവിനെതിരെ കേസെടുത്തു Thursday, June 06, 2024
കൊല്ലത്ത് കുർബാനയ്ക്കിടെ പള്ളിയില്‍ മുട്ടൻ തർക്കം!, ഭരണ സമിതി ഭാരവാഹികളും മുൻ സെക്രട്ടറിയും തമ്മില്‍ കയ്യാങ്കളിയായി, കുര്‍ബാന മതിയാക്കി സ്ഥലം കാലിയാക്കി മെത്രാപ്പൊലീത്ത, വീഡിയോ ദൃശ്യങ്ങൾക്ക് പിന്നാലെ പൊലീസ് പരാതിയും Thursday, June 06, 2024
ബോധക്ഷയവും തലകറക്കവും...വേഗത്തിലുള്ള ഹൃദയമിടിപ്പും നെഞ്ചുവേദനയും!, ഈ ലക്ഷണങ്ങളെ ചുമ്മാ തള്ളിക്കളയരുത്, ഹൃദയസ്തംഭനത്തിലേക്കുള്ള ശരീരം നൽകുന്ന സൂചനകൾ ആണ് ഈ കാര്യങ്ങൾ Thursday, June 06, 2024
ജനവിശ്വാസം നഷ്ടപ്പെട്ടു!, മുകേഷ് കൊല്ലം എം.എല്‍.എ. സ്ഥാനം രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ, ആവശ്യമറിയിച്ചത് വാര്‍ത്താക്കുറിപ്പിലൂടെ Thursday, June 06, 2024
ഓട്ടോ കെട്ടിവലിക്കുന്നതിനിടെ അപകടം!, ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് 24-കാരനായ യുവാവിന് ദാരുണാന്ത്യം Thursday, June 06, 2024
മമ്മുട്ടിക്ക് ഒപ്പമുള്ള ഏഴു വയസ്സുകാരൻ്റെ ചിത്രം സോഷ്യൽ മീഡിയയിൽ നിറയുന്നു!, ഇവാൻ ജോ അഖിൽ നിര്യാതനായി Thursday, June 06, 2024
അങ്ങനെ വിട്ടാൽ പറ്റില്ലലോ!, നിർത്തിയിട്ടിരുന്ന 'ത്രിവേണി മൊബൈൽ സൂപ്പർമാർക്കറ്റ്' വാഹനങ്ങളുടെ ബാറ്ററി ഒന്നൊഴിയാതെ തപ്പി, സംഘം ചേർന്നുള്ള മോഷണത്തിൽ കൺസ്യൂമർഫെഡിന്റെ കീഴിലുള്ള ഗോഡൗണിൻ്റെ ഇൻവേർട്ടർ ബാറ്ററി ഉൾപ്പെടെ അടിച്ചോണ്ട് പോയി, അന്യസംസ്ഥാനക്കാരായ മൂന്നുപേരെ പൊക്കി പോലീസും Thursday, June 06, 2024