നാലുവയസ്സുകാരിക്ക് കൈയ്ക്ക് പകരം നാവിന് ശസ്ത്രക്രിയ!, തെറ്റ് സമ്മതിച്ച് നിയമസഭയിൽ ആരോഗ്യമന്ത്രി, ഇത്തരം ചികിത്സാപ്പിഴവുകൾ യുഡിഎഫ് ഭരണകാലത്തും ഉണ്ടായിട്ടുണ്ടെന്ന് വീണാ ജോർജ്ജ് Monday, June 10, 2024
ദേശീയപാതയ്ക്ക് വേണ്ടിയെടുത്ത കലുങ്കിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു Monday, June 10, 2024
ഞെട്ടിക്കുന്ന വാർത്ത!, നമ്മുടെ മക്കളെ പതിനായിരങ്ങൾ ചിലവാക്കി അയക്കുന്ന സ്കൂളുകൾ പലതും നിലവാരമില്ലാത്തത്, സി.ബി.എസ്.ഇ സ്കൂൾ എന്ന പേരിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന പല സ്കൂളുകൾക്കും അനുമതിയില്ല, കൊള്ള ഫീസ് കൊടുത്ത് പല രക്ഷിതാക്കളും കുട്ടികളെ അയക്കുന്നത് അനധികൃതമായി പ്രവർത്തിക്കുന്ന സ്കൂളുകളിൽ, കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ പോലും വഞ്ചന നടത്തുന്ന സ്കൂളുകളുടെ വിവരങ്ങൾ അഷ്ടമുടി ലൈവ് പുറത്തു വിടുന്നു - അഷ്ടമുടി ലൈവ് അന്വേഷണം Monday, June 10, 2024
അഞ്ചാലുംമൂട്ടിൽ ആതിര ബസ് മുന്നോട്ടെടുക്കുന്നതിനിടെ കാലിലൂടെ ടയർ കയറി വയോധികൻ മരിച്ചു!, ആളെ തിരിച്ചറിഞ്ഞതായി പോലീസ്, ബസിന് ഇടയിൽപ്പെട്ട വൃദ്ധനെ രക്ഷിച്ചത് ബി.ജെ.പി.പ്രവർത്തകരും നാട്ടുകാരും ചേർന്ന്, പക്ഷെ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ മരണം Monday, June 10, 2024
എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു!, മൂന്നുമാസം പ്രായമായ ആ കുട്ടിയാനയെ ഉപേക്ഷിച്ച് അമ്മ, ഒറ്റയ്ക്കായ ആനക്കുട്ടിക്ക് താവളമൊരുക്കി വനം വകുപ്പ് ഉദ്യോഗസ്ഥർ Monday, June 10, 2024
പുറത്തുവരുന്ന വാർത്തകള്‍ ശരിയല്ല!, മന്ത്രിസഭയില്‍ നിന്ന് രാജിവെയ്ക്കുന്ന കാര്യം അജണ്ടയിലേ ഇല്ലെന്ന് സുരേഷ് ഗോപി, മൂന്ന് മാസത്തിമുള്ളില്‍ കേരളത്തിന്റെ വികസനത്തിനുള്ള രൂപരേഖ തയ്യാറാക്കി കേന്ദ്രത്തിന് നല്‍കുമെന്ന് സഹമന്ത്രി മാധ്യമങ്ങളോട് Monday, June 10, 2024
വെറ്റിനറി സർവകലാശാലയിലെ വിദ്യാർഥി മരണം!, സി.ബി.ഐക്ക് കൈമാറുന്നതിൽ ജാഗ്രതക്കുറവുണ്ടായെന്ന് മുഖ്യമന്ത്രി, സംസ്ഥാന സർക്കാറിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് പിണറായി വിജയൻ നിയമസഭയിൽ Monday, June 10, 2024
കൊല്ലത്ത് കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം!, അപകടം നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടറിൽ നിന്ന് യുവതി റോഡിലേക്ക് തെറിച്ച് വീണപ്പോൾ, അപകടമുണ്ടായത് ചിന്നക്കട നഗരമധ്യത്തിൽ Monday, June 10, 2024
കൊല്ലത്ത് ബസിൽ യുവാവ് താഴേ വീഴുന്നതിനിടെ പ്രവർത്തിച്ച ദൈവത്തിൻ്റെ കൈ!, ബസില്‍വെച്ച് കണ്ടപ്പോള്‍ ഇരുവർക്കും പരസ്പരം മനസ്സിലായില്ല, മരണത്തിൽ നിന്നും കണ്ടക്ടർ ജീവിതത്തിലേക്ക് തിരികെ പിടിച്ചു കയറ്റിയത് സഹപാഠിയെ, അന്ന് സംഭവിച്ചത് ഇങ്ങനെ Monday, June 10, 2024
വ്യാജ അഡ്രസ്സിൽ പാസ്പോർട്ട്!, അബുദാബിയിലേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശി കൊച്ചിയിൽ പിടിയിൽ, പിടികൂടിയത് എമിഗ്രേഷൻ ഉദ്യോഗസ്ഥർ Monday, June 10, 2024
സഞ്ജു ടെക്കിയ്ക്ക് ഇനി വണ്ടി ഓടിക്കാൻ ആയേക്കില്ല!, 17കാരനെ ഡ്രൈവ് ചെയ്യിപ്പിച്ചത് ഉൾപ്പെടെ തുടർച്ചയായ നിയമ ലംഘനങ്ങള്‍, ലൈസൻസ് റദ്ദാക്കാനുള്ള നീക്കത്തിന് മുന്നോടിയായി നോട്ടീസ് Monday, June 10, 2024
ഹൃദയാഘാതത്തിനും മസ്തിഷ്കാഘാതത്തിനും കാരണമാകും!, കൃത്രിമ മധുരത്തിനായി ഉപയോഗിക്കുന്ന 'സൈലിറ്റോള്‍'-നെ സൂക്ഷിക്കണമെന്ന് പഠനം, ഈക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് വിദഗ്ദർ Monday, June 10, 2024
ഗീവർഗീസ് മാർ കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ വിവരദോഷി പരാമർശം!, വിമർശനങ്ങൾ ഉൾകൊള്ളാൻ പിണറായി വിജയൻ തയ്യാറാകണം, വിമർശനങ്ങളെ പോസ്റ്റീവായി കണ്ട് തിരുത്തലുകൾ വരുത്തണമെന്ന് തുമ്പമൺ ഭദ്രാസനാധിപൻ Monday, June 10, 2024
മദ്യലഹരിയില്‍ കൂട്ടുകാർ തമ്മില്‍ ഉന്തും തള്ളും!, വാക്കേറ്റത്തെ തുടർന്നുള്ള അടിപിടിക്കിടെ തലയിടിച്ച് വീണ് യുവാവ് മരിച്ചു, അറസ്റ്റ് Monday, June 10, 2024
ഇടത് വലത് മുന്നണികളെ തകർത്ത് കേരളത്തിൽ ചരിത്രവിജയം!, എന്നിട്ടും സുരേഷ് ഗോപിയ്ക്ക് സഹമന്ത്രിസ്ഥാനം മാത്രം, നടന് അതൃപ്തിയെന്ന് സൂചന, സാംസ്കാരിക വകുപ്പ് നല്‍കിയേക്കുമെന്ന് അടുത്ത വൃത്തങ്ങൾ Monday, June 10, 2024
കടംവാങ്ങിയ പണം തിരികെ നല്‍കാനായില്ല!, തമിഴ്നാട്ടിലെ റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിൽ പണം നഷ്ടമായി, മൂന്നംഗ കുടുംബം മരിച്ചത് സാമ്പത്തിക പ്രതിസന്ധിയെ തുടർന്നെന്ന് പോലീസ്, മരണം സയനൈഡ് ഉള്ളില്‍ ചെന്ന് Monday, June 10, 2024
കേരളാ പൊലീസിലെ കോഴക്കാരൻ ഒളിവിൽ തന്നെ!, ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ സർക്കിൾ ഇൻസ്പെക്ടർ സുനിൽദാസിനായി അന്വേഷണം വ്യാപിപ്പിച്ചു, തമിഴ്നാട്ടിൽ അടക്കം ക്രൈംബ്രാഞ്ച് വലവിരിക്കുന്നു Monday, June 10, 2024
ഡല്‍ഹിയിലേക്ക് പോകുമ്പോൾ ജോർജ്ജ് കുര്യൻ വെറും പാര്‍ട്ടി പ്രവര്ത്തകൻ!, അവിടെ നിന്നുള്ള മടക്കം കേന്ദ്ര സഹമന്ത്രിയായി, മാറ്റം വിശ്വസിക്കാനാകാതെ ബന്ധുക്കൾ, ലഭിച്ചത് ജനങ്ങള്‍ക്ക് വേണ്ടി അധ്വാനിച്ചതിന്റെ ഫലമെന്ന് കുടുംബം Monday, June 10, 2024
ജസ്പ്രീത് ബുമ്ര കാത്തു!, പാകിസ്ഥാനെ ഇന്ത്യ തകർത്തത് ബൗളിങ്ങിലൂടെ, ടി20 ലോകകപ്പില്‍ ബദ്ധവൈരികളായ പാകിസ്താനെ ആറ് റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യൻ ടീമിൻ്റെ തേരോട്ടം, ആവേശപോരാട്ടം ഇങ്ങനെ Monday, June 10, 2024
ജീവിതം അവസാനിപ്പിക്കുകയാണെന്ന് സുഹൃത്തുക്കളെ വിളിച്ചറിയിച്ചു!, വാർഡ് മെമ്പർ എത്തിയെങ്കിലും അപ്പോഴേക്കും വിഷം ഉള്ളിൽ ചെന്നിരുന്നു, എൻജിനീയറിംഗ് വിദ്യാർഥി ഉൾപ്പെടെ മൂന്നംഗ കുടുംബം ജീവനൊടുക്കി Monday, June 10, 2024