ഗീവർഗീസ് മാർ കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ വിവരദോഷി പരാമർശം!, വിമർശനങ്ങൾ ഉൾകൊള്ളാൻ പിണറായി വിജയൻ തയ്യാറാകണം, വിമർശനങ്ങളെ പോസ്റ്റീവായി കണ്ട് തിരുത്തലുകൾ വരുത്തണമെന്ന് തുമ്പമൺ ഭദ്രാസനാധിപൻ Monday, June 10, 2024
മദ്യലഹരിയില്‍ കൂട്ടുകാർ തമ്മില്‍ ഉന്തും തള്ളും!, വാക്കേറ്റത്തെ തുടർന്നുള്ള അടിപിടിക്കിടെ തലയിടിച്ച് വീണ് യുവാവ് മരിച്ചു, അറസ്റ്റ് Monday, June 10, 2024
ഇടത് വലത് മുന്നണികളെ തകർത്ത് കേരളത്തിൽ ചരിത്രവിജയം!, എന്നിട്ടും സുരേഷ് ഗോപിയ്ക്ക് സഹമന്ത്രിസ്ഥാനം മാത്രം, നടന് അതൃപ്തിയെന്ന് സൂചന, സാംസ്കാരിക വകുപ്പ് നല്‍കിയേക്കുമെന്ന് അടുത്ത വൃത്തങ്ങൾ Monday, June 10, 2024
കടംവാങ്ങിയ പണം തിരികെ നല്‍കാനായില്ല!, തമിഴ്നാട്ടിലെ റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിൽ പണം നഷ്ടമായി, മൂന്നംഗ കുടുംബം മരിച്ചത് സാമ്പത്തിക പ്രതിസന്ധിയെ തുടർന്നെന്ന് പോലീസ്, മരണം സയനൈഡ് ഉള്ളില്‍ ചെന്ന് Monday, June 10, 2024
കേരളാ പൊലീസിലെ കോഴക്കാരൻ ഒളിവിൽ തന്നെ!, ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ സർക്കിൾ ഇൻസ്പെക്ടർ സുനിൽദാസിനായി അന്വേഷണം വ്യാപിപ്പിച്ചു, തമിഴ്നാട്ടിൽ അടക്കം ക്രൈംബ്രാഞ്ച് വലവിരിക്കുന്നു Monday, June 10, 2024
ഡല്‍ഹിയിലേക്ക് പോകുമ്പോൾ ജോർജ്ജ് കുര്യൻ വെറും പാര്‍ട്ടി പ്രവര്ത്തകൻ!, അവിടെ നിന്നുള്ള മടക്കം കേന്ദ്ര സഹമന്ത്രിയായി, മാറ്റം വിശ്വസിക്കാനാകാതെ ബന്ധുക്കൾ, ലഭിച്ചത് ജനങ്ങള്‍ക്ക് വേണ്ടി അധ്വാനിച്ചതിന്റെ ഫലമെന്ന് കുടുംബം Monday, June 10, 2024
ജസ്പ്രീത് ബുമ്ര കാത്തു!, പാകിസ്ഥാനെ ഇന്ത്യ തകർത്തത് ബൗളിങ്ങിലൂടെ, ടി20 ലോകകപ്പില്‍ ബദ്ധവൈരികളായ പാകിസ്താനെ ആറ് റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യൻ ടീമിൻ്റെ തേരോട്ടം, ആവേശപോരാട്ടം ഇങ്ങനെ Monday, June 10, 2024
ജീവിതം അവസാനിപ്പിക്കുകയാണെന്ന് സുഹൃത്തുക്കളെ വിളിച്ചറിയിച്ചു!, വാർഡ് മെമ്പർ എത്തിയെങ്കിലും അപ്പോഴേക്കും വിഷം ഉള്ളിൽ ചെന്നിരുന്നു, എൻജിനീയറിംഗ് വിദ്യാർഥി ഉൾപ്പെടെ മൂന്നംഗ കുടുംബം ജീവനൊടുക്കി Monday, June 10, 2024
കൊല്ലത്ത് ഹാഷിഷ് ഓയിൽ പിടികൂടിയ കേസ്!, രണ്ടാം പ്രതി കോട്ടയത്തുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ അവിടെ പോയി പൊക്കി പോലീസ്, പിടിയിലായ 29-കാരൻ ഒട്ടേറെ കേസുകളിലെ പ്രതി Monday, June 10, 2024
മറാത്താവാഡക്ക് മുകളിലെ ചക്രവാതച്ചുഴിയുടെ സ്വാധീനം പ്രശ്നമാകും!, കേരളത്തില്‍ ഇന്ന് മാത്രമല്ല അടുത്ത 4 ദിവസം വ്യാപകമായി ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യത, ഈ എട്ട് ജില്ലകളില്‍ യെല്ലോ ജാഗ്രതാ മുന്നറിയിപ്പ് Monday, June 10, 2024
നെഹ്റുവിന് ശേഷം ഈ നേട്ടം ഇതാദ്യം!, മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭ അധികാരമേറ്റു, ഡൽഹിയില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ പ്രധാനമന്ത്രിയെ കൂടാതെ 30 ക്യാബിനെറ്റ് മന്ത്രിമാർ ഉള്‍പ്പെടെ 71 പേർ സത്യപ്രതിജ്ഞ ചെയ്തു, കേരളത്തില്‍ നിന്നുള്ള സുരേഷ് ഗോപിയും ജോർജ് കുര്യനും സഹമന്ത്രിമാരായി സത്യപ്രതിജ്ഞയെടുത്തു, മൊത്തം പട്ടിക ഇങ്ങനെ Monday, June 10, 2024
തൃശൂര്‍ പൂരം അലങ്കോലമാക്കിയ സംഭവം!, സിറ്റി പോലീസ് കമ്മീഷണറായിരുന്നു അങ്കിത് അശോകിനെതിരെ നടപടി വേണമെന്ന ആവശ്യമുന്നയിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും, ദൃശ്യങ്ങൾ തെളിവാകും Monday, June 10, 2024
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം തുടങ്ങി!, ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾ തീരമണഞ്ഞു, നിരോധനം ലംഘിക്കുന്ന യാനങ്ങൾക്കെതിരെ കർശന നടപടിയെന്ന് മന്ത്രി Monday, June 10, 2024
യുവാക്കള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന!, മൊബൈൺ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം വിജയം കണ്ടു, ബിഹാര്‍ സ്വദേശിയെ കഞ്ചാവ് സഹിതം പോലീസ് പിടികൂടി Monday, June 10, 2024
കൊല്ലത്ത് പേ വിഷബാധയുള്ള നായയുടെ ആക്രമണം!, ജാഗ്രത വേണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം, എത്ര വിശ്വസ്തനായ പട്ടിയോ മറ്റേതെങ്കിലും മൃഗങ്ങളോ കടിച്ചാലും മുറിവ് സാരമുള്ളതല്ലെങ്കില്‍ കൂടി നിസാരമായി കാണരുത്, കടിയേറ്റ ഭാഗത്ത് ഒരിക്കലും ഇങ്ങനെ ചെയ്യരുത്, നിർദ്ദേശങ്ങൾ ഇങ്ങനെ Monday, June 10, 2024
18 വർഷത്തെ പൊതു ജീവിതം അവസാനിപ്പിക്കുന്നു!, ഞാൻ കണ്ടുമുട്ടിയ എല്ലാവർക്കും, എന്നെ പിന്തുണച്ച എല്ലാവർക്കും, എല്ലാ പ്രവർത്തകർക്കും നേതാക്കന്മാർക്കും അഗാധമായ നന്ദി, പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച് രാജീവ് ചന്ദ്രശേഖര്‍ Monday, June 10, 2024
രാമോജി ഫിലിം സിറ്റി സ്ഥാപകൻ രാമോജി റാവു അന്തരിച്ചു!, അന്ത്യം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ, വിടവാങ്ങിയത് ചലച്ചിത്ര-മാധ്യമ രംഗത്തെ ബഹുമുഖ പ്രതിഭ Saturday, June 08, 2024
വീടിന് മുകൾ നിലയിലെ മുറിക്ക് തീപിടിച്ച് അച്ഛനും അമ്മയ്ക്കും രണ്ട് കുട്ടികൾക്കും ദാരുണാന്ത്യം!, തീപിടിത്ത കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് നിഗമനം, രാത്രിയായതിനാല്‍ തീ പടര്‍ന്നുപിടിച്ചത് അറിഞ്ഞില്ലെന്ന് പ്രദേശവാസികൾ, ആത്മഹത്യാ സാധ്യതയും തള്ളിക്കളയാതെ പോലീസ് Saturday, June 08, 2024
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിദേശത്തേക്ക് ആദ്യമായി ഒരു ഓമനമൃഗം പറന്നു!, ‘ലൂക്ക’ എന്ന നായക്കുട്ടി ഖത്തര്‍ എയര്വേയ്സിൽ പറന്നത് ദോഹ വഴി ദുബായിയിലേക്ക് Saturday, June 08, 2024