സർക്കാർ സ്കൂളിൽ ഫീസ് കൊടുത്ത് പഠിക്കേണ്ട സ്ഥിതിയാണ് ഇവിടുത്തുകാർക്ക്...!, സർക്കാർ സ്കൂൾ ആണെങ്കിലും ഉച്ചഭക്ഷണവും സൗജന്യ പുസ്തകവും ഇവിടെ പ്രതീക്ഷിക്കരുത്, മതിയായ അധ്യാപകരില്ലാത്തതിനാൽ ഒന്നിലധികം വിഷയങ്ങൾ ഒരാൾ തന്നെ പഠിപ്പിക്കേണ്ടിവരുന്ന അവസ്ഥ, അതെ ഇവിടെ ഇങ്ങനെയും ഒരു സ്കൂൾ ഉണ്ട് Monday, July 08, 2024
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കനത്ത തിരിച്ചടി..!, കരുവന്നൂർ കേസിലെ രേഖകൾ ക്രൈംബ്രാഞ്ചിന് കൈമാറണം, ഇ ഡിക്ക് നിർദ്ദേശം നൽകി ഹൈക്കോടതി Monday, July 08, 2024
സഹോദരങ്ങളെ മർദ്ദിച്ചത് ചോദ്യം ചെയ്തു...!, 19കാരിയായ ദളിത് പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ചു, പ്രതികൾക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ് ചാർജ്ജ് ചെയ്ത് പോലീസ് Monday, July 08, 2024
കൊല്ലത്ത് വാഹനാപകടത്തിൽ ബിഎഡ് വിദ്യാർത്ഥിനി മരിച്ചു...!, മരിച്ചത് എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗം, കുടുംബത്തിന് നഷ്ടമായത് ഏക മകളെ Monday, July 08, 2024
ഇനി ജനങ്ങളും പോലീസാവും...!, പോലീസിനെയും എംവിഡിയെയും നിയമലംഘനങ്ങൾ കണ്ടെത്താൻ ഇനി ജനങ്ങൾക്കും സഹായിക്കാം, ആപ്പ് ഉടൻ പുറത്തിറക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ Monday, July 08, 2024
ജോലിക്ക് പോകാനിറങ്ങി...!, ട്രെയിൻ തട്ടി യുവതിക്ക് ദാരുണാന്ത്യം, അപകടം റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടെ Monday, July 08, 2024
കളിക്കുന്നതിനിടെ കാറിൻ്റെ താക്കോലുമായി കാറിനുള്ളിൽ കയറി...!, ഇതറിയാതെ വീട്ടുകാർ ഏറെ നേരമായി കുട്ടിയെ കാണാതായതോടെ അന്വേഷിച്ചിറങ്ങി, മണിക്കൂറുകളോളം കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരന് രക്ഷകരായി കേരള ഫയർഫോഴ്സ് Monday, July 08, 2024
ഇലക്ട്രിക് സ്കൂട്ടർ ചാർജ്ജ് ചെയ്യാനെത്തിയ ഭിന്നശേഷിക്കാരനെ വീട്ടുടമ ക്രൂരമായി മർദ്ദിച്ച സംഭവം!, പരാതിക്ക് പിന്നാലെ 6 വയസ്സുകാരിയായ കുട്ടിയെ കയറി പിടിച്ചുവെന്ന് വീട്ടുകാർ, മർദ്ദനമേറ്റ് ഭിന്നശേഷിക്കാരനെതിരെ പോക്സോ കേസ് Monday, July 08, 2024
കാത്തിരിപ്പിനൊടുവില്‍ കേരളത്തിൻറെ വിഴിഞ്ഞം സ്വപ്നം യാഥാർത്ഥ്യമാകുന്നു...!, അഭിമാനിക്കാൻ വകയുണ്ടെങ്കിലും പൂർത്തിയാകാതെ കിടക്കുന്ന റോഡ് കണക്റ്റിവിറ്റി പാരയാകും, ആ ന്യൂനത പ്രയോജനപ്പെടുക തമിഴ്നാടിന് Monday, July 08, 2024
കണ്ടാൽ അലമാരയെന്ന് തോന്നുമെങ്കിലും സംഭവം അതല്ല...!, കാശ്മീരിലെ പരിശോധനയില്‍ തീവ്രവാദികൾ ഉപയോഗിച്ച ബങ്കർ കണ്ടെത്തി, വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നു Monday, July 08, 2024
സ്വകാര്യ ബസിലെ കണ്ടക്ടറെ വിദ്യാര്‍ഥിനിയും കുടുംബവും ചേർന്ന് അടിച്ചു...!, കണ്ടക്ടർ പ്രദീപിന് മർദ്ദനമേറ്റത് വ്യക്തമായ കണ്സെഷന് രേഖ ഇല്ലെങ്കിൽ സാധാരണ ടിക്കറ്റ് എടുക്കണം എന്ന് പറഞ്ഞപ്പോൾ, മാനസിമായി പീഡിപ്പിച്ചെന്നാരോപിച്ച് പെൺകുട്ടിയുടെ പരാതി Monday, July 08, 2024
കൊല്ലത്ത് യുവാവ് പോലീസ് പിടിയിൽ...!, പിടിയിലായത് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വിൽക്കാൻ കൊണ്ടുവന്ന എംഡിഎംഎയുമായി Monday, July 08, 2024
വാർത്തയ്ക്ക് പിന്നാലെ തന്നെ...!, കൊല്ലത്ത് അനധികൃത സ്കൂളുകൾ പ്രവർത്തിക്കുന്നത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ, കൊല്ലം കോർപ്പറേഷൻ - തൃക്കടവൂർ - അഞ്ചാലുംമൂട് - തൃക്കരുവ - ഭാഗങ്ങളിൽ കുടിൽ വ്യവസായം പോലെ സ്കൂളുകൾ മുളച്ചു പൊന്തുന്നു, രക്ഷകർത്താക്കളെ നിങ്ങളുടെ മക്കൾ പഠിക്കുന്നത് അംഗീകൃത സ്കൂളിലോ എന്ന് തിരിച്ചറിയുക, ജില്ലയിലെ സിബിഎസ്ഇ - ഐ.സി.എസ്.ഇ അംഗീകൃത സ്കൂളിൻറെ പേര് വിവരങ്ങൾ ഇങ്ങനെ Monday, July 08, 2024
മുഖ്യമന്ത്രിയുടെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം...! വിരമിച്ച ഉദ്യോഗസ്ഥന് അതേ തസ്തികയിൽ പുനര്‍നിയമനം, ചട്ടം ലംഘിച്ചത് വിരമിച്ച ജോയിന്റ് സെക്രട്ടറി സിജെ സുരേഷ് കുമാറിനായി Monday, July 08, 2024
കുഞ്ഞിനെ ചികിത്സിക്കാൻ സാമ്പത്തിക മില്ല..!, പതിനഞ്ച് ദിവസം മാത്രം പ്രായമുള്ള മകളെ ചാക്കിൽ കയറ്റി ജീവനോടെ കുഴിച്ചുമൂടി പിതാവ്, പ്രതി പോലീസ് പിടിയിൽ Monday, July 08, 2024
വിജിലൻസ് കോടതി തള്ളിയ മാസപ്പടി കേസ്...!, കേസില്‍ മാത്യു കുഴല്നാടൻ എംഎല്‍എ നല്കിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയിൽ Monday, July 08, 2024
ഗുരുദേവ കോളേജിലെ സംഘർഷം...!, പ്രിൻസിപ്പാളിൻ്റെ മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ കേൾവി നഷ്ടപ്പെട്ടു, പരാതി Monday, July 08, 2024
ആർത്തവ ദിവസങ്ങളിലെ വയറ് വേദനയിൽ നിന്ന് രക്ഷനേടാം...!, വേദന ലഘൂകരിക്കുന്നതിന് ഫലപ്രദമായ റോസ് ടീ- യെക്കുറിച്ച് കേട്ടിട്ടുണ്ടോ?, തയ്യാറാക്കുന്നത് ഇങ്ങനെ Monday, July 08, 2024
പ്രാക്കുളം സാമ്പ്രാണിക്കോടി തുരുത്തിലേക്ക് പോകാൻ ഒരു ബോട്ടിംഗ് സെൻ്റർ കൂടി ഉടനെത്തും...!, അടുത്ത ദിവസങ്ങളിൽ ഡിടിപിസി ഉത്തരവ് ഇറക്കും Monday, July 08, 2024
കരുവ - കാഞ്ഞാവെളി റോഡ് പണി മുടങ്ങിയിട്ട് രണ്ടുമാസത്തോളം...!, ഇലക്ഷൻ തലേന്ന് യുദ്ധകാലാടിസ്ഥാനത്തിൽ തുടങ്ങി വച്ച പണികൾ യാത്രക്കാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു, മുകേഷിന് ഇലക്ഷൻ തോറ്റതിലെ പരിഭവമാണെന്ന് പ്രതിപക്ഷം, പഴയ റോഡ് എങ്കിലും തിരികെ തരാൻ പറഞ്ഞ് ജനം Monday, July 08, 2024