രാത്രി 10 മണിയോടുകൂടി ബാങ്കിന്റെ എടിഎം കൗണ്ടറിലേക്ക് എത്തി!, പിന്നാലെ ഡ്രില്ലര്‍ മെഷീന് ഉപയോഗിച്ച് എടിഎമ്മിലെ പണം നിക്ഷേപിക്കുന്ന ഭാഗം തുറക്കാൻ ശ്രമം, നാട്ടുകാർ ദൃശ്യങ്ങൾ പകർത്തി വിവരം പോലീസിന് കൈമാറി, എടിഎം കുത്തി തുറന്ന് മോഷണം നടത്താന്‍ ശ്രമിച്ചയാൾ അറസ്റ്റിൽ Monday, May 13, 2024
റബ്ബർ തോട്ടത്തിൽ ഒരാഴ്ചയോളം പഴക്കം ചെന്ന പുരുഷ മൃതദേഹം കണ്ടെത്തി!, കൊലപാതകമാണോ അതല്ല ആത്മഹത്യയാണോ എന്ന് ഉറപ്പിക്കാനാകാതെ പോലീസ്, ആളെ തിരിച്ചറിഞ്ഞില്ല Monday, May 13, 2024
കൊല്ലത്ത് ഡോക്ടറെ രോഗിക്കൊപ്പമെത്തിയ ആൾ മർദ്ദിച്ചു!, ചവറയിൽ രോഗിക്കൊപ്പമെത്തിയ സ്ത്രീ വനിതാ ഡോക്ടറെ മുഖത്തടിച്ചു, അടി ഗുളിക നോക്കാത്തതിൽ പ്രകോപിതയായി Monday, May 13, 2024
സൂക്ഷിക്കണെ!, സംസ്ഥാനത്ത് മെയ് 13 മുതൽ നാല് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, മുന്നറിയിപ്പ് നിർദ്ദേശങ്ങൾ അവഗണിക്കരുതെന്ന് അധികൃതർ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക Monday, May 13, 2024
അഖില്‍ വധക്കേസിൽ മുഖ്യ പ്രതിയുള്‍പ്പെടെ മുഴുവന്‍ പ്രതികളും അറസ്റ്റിൽ!, കേസിലെ ഒരു പ്രതി ഒഴികെ ബാക്കിയുള്ളവരെല്ലാം കേരള മനസാക്ഷിയെ ഞെട്ടിച്ച അനന്തു വധക്കേസിലെ പ്രതികൾ, പട്ടാപ്പകൽ യുവാവിനെ തല്ലിക്കൊന്ന കൊടും ക്രിമിനലുകൾക്ക് പരസ്യ സംരക്ഷണം നൽകുന്നത് പോലീസ് സേനയിലെ ഉന്നതൻ, അനന്തുവിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതികൾ നഗരത്തിൽ അക്രമം നടത്തുന്നത് ഡിവൈഎസ്പിയുടെ പിൻബലത്തിലോ? Monday, May 13, 2024
താഴേ വീഴും മുൻപേ പിടിക്കാൻ പാർട്ടികൾ!, ഒഴിവുവരുന്ന രണ്ട് രാജ്യസഭാ സീറ്റുകളിൽ ഒന്ന് മുന്നണിയിൽ ആവശ്യപ്പെടാൻ സിപിഐ, കൈയ്യിലുള്ളത് കൊടുക്കാതിരിക്കാൻ കേരള കോണ്‍ഗ്രസും, 'കസേര'കളിയിൽ വിജയം ആർക്കെന്ന് കണ്ടറിയണം Monday, May 13, 2024
നിലവിൽ വിവിധ സ്റ്റേഷനുകളിലായി 30-ഓളം കേസുകള്‍!, അന്തർസംസ്ഥാന മോഷ്ടാവ് 'കൂമൻ' ഇസ്മയില്‍ പിടിയില്‍, ജില്ല കടന്നെത്തി പിടികൂടി പോലീസ് Monday, May 13, 2024
പ്രണയ രംഗത്തിനൊപ്പമുള്ള കോളേജ് പരസ്യം!' മൂവാറ്റുപുഴ നിർമലാ കോളേജിലെ പരസ്യ ചിത്രത്തിനെതിരെ വ്യാപക വിമർശനം, വീഡിയോയെ തള്ളിപറഞ്ഞ് കുറിപ്പ് പുറത്തിറങ്ങി പ്രിൻസിപ്പാൾ Monday, May 13, 2024
സി.ബി.എസ്.സി പ്ലസ്ടു ഫലം പുറത്ത് വന്നു!, 86.98 ശതമാനം വിജയമാണ് ഈക്കൊല്ലം കൈവരിച്ചത്, ഔദ്യോഗിക വെബ്സൈറ്റ് വഴി വിദ്യാർത്ഥികള്‍ക്ക് ഫലം അറിയാവുന്നതാണ് Monday, May 13, 2024
ട്രെയിനില്‍ ടിടിഇക്ക് നേരെയുള്ള ആക്രമണങ്ങൾ തുടർക്കഥ!, ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ കയറിയത് ചോദ്യം ചെയ്ത ടിടിഇയെ മൂക്കിന് ഇടിച്ച് യാത്രക്കാരൻ, ടിടിഇ ചികിത്സയിൽ Monday, May 13, 2024
രണ്ട് ഐസ്ക്രീം ബോംബുകൾ റോഡില്‍ പൊട്ടിയ നിലയില്‍!, പ്രദേശത്ത് സിപിഎം- ബിജെപി സംഘര്ഷാവസ്ഥയുണ്ടായിരുന്നതായി നാട്ടുകാർ, സംഭവം പുലര്‍ച്ചെ മൂന്ന് മണിയോടെ Monday, May 13, 2024
കെഎസ് ഹരിഹരന്റെ വീടിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ സംഭവം!, കണ്ടാലറിയുന്ന മൂന്ന് പേർക്കെതിരെ പോലീസ് കേസ്, അന്വേഷണം റോന്തു ചുറ്റിയവരിലേക്കോ? Monday, May 13, 2024
കുടുംബവഴക്കിനെ തുടർന്ന് തർക്കം!, വികലാംഗനെ സഹോദരിപുത്രൻ കോടാലി കൊണ്ടു വെട്ടിയും കല്ല് കൊണ്ടു തലയ്ക്കടിച്ചും കൊലപ്പെടുത്തി, പ്രതി കസ്റ്റഡിയിൽ Monday, May 13, 2024
ബീച്ചിൽ കുളിക്കവെ മുങ്ങിത്താഴ്ന്ന സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം!, നില ഗുരുതരമായി തുടർന്ന രണ്ടുപേർ കൂടി മരിച്ചു, മരിച്ചവരുടെ എണ്ണം മൂന്നായി Monday, May 13, 2024
കപ്പല്‍ ബോട്ടിലിടിച്ച് അപകടം!, കടലിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹം കിട്ടി, മറ്റ് നാല് പേരെ കപ്പലിലെ ജീവനക്കാർ രക്ഷപ്പെടുത്തി Monday, May 13, 2024
നിർണ്ണായക ഘട്ടം!, ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് തുടങ്ങി, ഒൻപത് സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 മണ്ഡലങ്ങളിലെ ജനങ്ങള്‍ പോളിംഗ് ബൂത്തിലേക്ക് Monday, May 13, 2024
പോലീസ് സേനയിലെ ആത്മഹത്യകൾ വർദ്ധിക്കുന്നു!, സമാധാനം കാക്കേണ്ടവർ ജീവനൊടുക്കുന്നത് മാനസിക സമ്മര്‍ദ്ദവും അമിത ജോലിഭാരവും കാരണം, ചിലയിടങ്ങളിൽ മേലുദ്യോഗസ്ഥരുടെ മാനസികപീഡനവും സഹപ്രവർത്തകരുടെ നിസ്സഹകരണവും വിനയാകുന്നു, പത്ത് വര്‍ഷത്തിനിടെ ജീവനൊടുക്കിയത് സംസ്ഥാനത്തെ 30 പോലീസുകാര്‍ Monday, May 13, 2024
കാണാതായ എ.കെ ബാലന്റെ മുൻ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറിയെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തി!, മൃതദേഹത്തിൽ കഴുത്തില്‍ കത്തി കുത്തിയിറക്കിയ നിലയില്‍, പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു Monday, May 13, 2024
കനക മരണപ്പെട്ടുവെന്ന് വ്യാജ വാര്‍ത്ത!, കനകലതയുടെ മരണ വാർത്തവന്നപ്പോൾ സമൂഹമാധ്യമങ്ങളില്‍ ആദരാഞ്ജലികള്‍ നിറഞ്ഞത് കനകയ്ക്ക്, പ്രചരിക്കുന്ന പോസ്റ്റുകളിലെ സത്യാവസ്ഥ ഇത് Monday, May 13, 2024
പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത സംഭവം!, കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന് എതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി കെപിസിസി സെക്രട്ടറി ബാലകൃഷ്ണന് പെരിയ, വിവാദമായതോടെ പിന്‍വലിച്ചു Monday, May 13, 2024