മുത്തൂറ്റ് ഫിന്‍കോര്‍പിന്റെ ശാഖയില്‍ തീപ്പിടുത്തം!, ലൈറ്റ് ഊരി വീണ് ബ്രാഞ്ച് മാനേജര്‍ക്ക് പരുക്ക്, ഇടപാടുകാര്‍ ആരും ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി Wednesday, July 03, 2024
നാളെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ്!, ആഹ്വാനം ചെയ്ത് ഇടത് വിദ്യാര്‍ഥി സംഘടനകള്‍, കേരളത്തിൽ രാജ്ഭവൻ മാർച്ചും Wednesday, July 03, 2024
കഴിഞ്ഞ മാസം മുതൽ കാണാതായി!, യുവ ദമ്പതികള്‍ വേളാങ്കണ്ണിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍, സംഭവത്തിൽ പോലീസ് അന്വേഷണം Wednesday, July 03, 2024
കാര്യവട്ടം ക്യാമ്പസിലെ സംഘര്‍ഷം!, എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്, പിന്നാലെ പ്രതിഷേധിച്ച രണ്ട് എംഎല്‍എമാര്‍ക്കെതിരെയും പോലീസ് നടപടി Wednesday, July 03, 2024
ബസില്‍ കയറാനായില്ല...!, ബസിന് പിന്നില്‍ തൂങ്ങിനിന്ന് സാഹസികയാത്ര നടത്തി യുവാവ്, യുവാവിനായി പോലീസ് അന്വേഷണം Wednesday, July 03, 2024
വീട്ടില്‍ കളിക്കാനെത്തിയ മൂന്ന് വയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി!, ഒളിവില്‍ പോയ 23 കാരൻ ഒടുവിൽ പിടിയിലായതായി പോലീസ്, അക്രമം മദ്യലഹരിയിൽ Wednesday, July 03, 2024
യുവതിയെ അമ്മിക്കുട്ടികൊണ്ട് അടിച്ചു...!, ക്രൂര മര്‍ദ്ദനം സൗന്ദര്യമില്ലെന്ന് പറഞ്ഞ്, സ്ത്രീധനമായി കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടു, ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്ത് പോലീസ് Wednesday, July 03, 2024
വീടിനു പുറത്തേക്കിറങ്ങിയ പൊലീസുകാരനെ വെടിവച്ചു കൊലപ്പെടുത്തി!, വെടിവച്ചത് ബൈക്കിലെത്തിയവരെന്ന് പോലീസ്, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം Wednesday, July 03, 2024
മീന്‍ പിടിക്കുന്നതിനിടെ ജെല്ലിഫിഷ് കണ്ണില്‍ തെറിച്ചു!, അലര്‍ജി ബാധിച്ച് ചികിത്സയിലിരുന്ന മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം Wednesday, July 03, 2024
അതിദാരുണം!, പുതിയ വീടിൻ്റെ നിർമാണത്തിനിടെ ഗൃഹനാഥന് ദാരുണാന്ത്യം, അന്ത്യം വീടിന് മുകളിൽ നിന്ന് കാൽ വഴുതി വീണ് Wednesday, July 03, 2024
സ്ഥിതിഗതികൾ അതിഗുരുതരം!, അസമില്‍ പ്രളയക്കെടുതികളെ ര മരണം 38 ആയി ഉയർന്നു, ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു, കൂട്ടിലും ചങ്ങലയിലും കിടന്ന വളർത്തുമൃഗങ്ങൾ ചത്തൊടുങ്ങുന്നു, മരണസംഖ്യ ഇനിയും ഉയർന്നേക്കും - വിവരങ്ങൾ ഒറ്റനോട്ടത്തിൽ Wednesday, July 03, 2024
കല്യാണമുറപ്പിച്ച സുഹൃത്തിന്റെ വീട്ടില്‍ വിരുന്നിനെത്തി!, കാഴ്ചകൾ കാണാൻ പുഴക്കരയിൽ നിൽക്കുന്നതിനിടെ ആദ്യം ഒരാൾ കാൽ വഴുതി പുഴയിലേക്ക്, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടാമത്തെയാളും, പുഴയിൽ കാണാതായ രണ്ട് വിദ്യാർത്ഥിനികൾക്കായി തിരച്ചിൽ പുരോഗമിക്കുന്നു Wednesday, July 03, 2024
ചായകുടിക്കുന്നതിനിടെ തർക്കം...!, എഴുപതുകാരനെ വാക്കുതർക്കത്തിനൊടുവിൽ കത്രിക ഉപയോഗിച്ച് കുത്തിക്കൊന്നു, മരിച്ചയാളെ തിരിച്ചറിഞ്ഞില്ല Wednesday, July 03, 2024
യേശുക്രിസ്തുവിന്റെ 12 ശിഷ്യന്മാരില് ഒരാള്‍!, അകമഴിഞ്ഞ ഭക്തിയുടേയും ഗുരു സ്നേഹത്തിന്റെയും മൂര്ത്തിമത് ഭാവം, വിശുദ്ധ ഓർമ്മകളിൽ വിശ്വാസികൾക്ക് ഇന്ന് സെന്റ് തോമസ് ദിനം Wednesday, July 03, 2024
ബസില്‍ കയറുന്ന സ്കൂള്‍ വിദ്യാര്‍ഥികളുടെ നമ്പർ കൈക്കലാക്കും!, പരിചയം പ്രണയമാകുന്നതോടെ പീഡനത്തിനിരയാക്കും, നിരവധി പോക്സോ കേസികളില്‍ പ്രതിയായ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍ Wednesday, July 03, 2024
20 വയസുകാരിയെ ബലമായി കയറി പിടിച്ച ശേഷം പീഡനത്തിനിരയാക്കി!, ജിംനേഷ്യം നടത്തിപ്പുകാരനായ കോണ്‍ഗ്രസ് മുതിർന്ന നേതാവിന്റെ മകന് അറസ്റ്റില്‍, സ്ഥിരം സംഭവമെന്ന് നാട്ടുകാർ Wednesday, July 03, 2024
ഊമക്കത്ത് പോലീസിന് വഴികാട്ടിയായി!, പ്രണയിച്ച് വിവാഹം കഴിച്ച കലയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍, പെരുമ്പുഴ പാലത്തില്‍ വച്ച് ഭർത്താവും മറ്റ് പ്രതികളും ചേർന്ന് കൃത്യം നടത്തി, ദൃശ്യത്തിന് മുൻപേ സംഭവിച്ച 'ദൃശ്യം മോഡൽ' Wednesday, July 03, 2024
ഇങ്ങനെ പോയാൽ കേരളം ബംഗാളും ത്രിപുരയും പോലെയാകും!, തോല്‍വിയുടെ കാരണം സംസ്ഥാനത്തെ നിലവിലുള്ള ഇടത് ഭരണവിരുദ്ധ വികാരം, മുഖ്യമന്ത്രിയ്ക്ക് രൂക്ഷ വിമർശനവുമായി വടക്കന്‍ മേഖല റിപ്പോര്‍ട്ട്, ഇനി തെറ്റുതിരുത്തൽ മാർഗ്ഗരേഖ Wednesday, July 03, 2024
യൂറോ കപ്പിലെ ക്വാര്‍ട്ടർ പോരാട്ടങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാകും!, ആദ്യ മത്സരം സ്പെയിനും ജര്‍മനിയും തമ്മിൽ, സെമിഫൈനലിലേക്ക് ആരൊക്കെ? Wednesday, July 03, 2024