വലിയ പൊട്ടിത്തെറി ശബ്ദമുണ്ടായി...!, തലസ്ഥാനത്ത് പടക്ക വില്‍പനശാലക്ക് തീ പിടിച്ച് അപകടം, ഉടമയ്ക്ക് ഗുരുതര പരിക്ക് Wednesday, July 17, 2024
ദോഡ ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍...!, ഭട്ട മേഖലയില്‍ വെടിവെപ്പ്, തിരച്ചില്‍ പുരോഗമിക്കുന്നതായി സൈന്യം Wednesday, July 17, 2024
തോട് വൃത്തിയാക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് മരണം...!, ജോയിയുടെ മാതാവിന് പത്ത് ലക്ഷം രൂപ സർക്കാർ ധനസഹായം Wednesday, July 17, 2024
രാജ്യത്ത് ഇതാദ്യ സംഭവം...!, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വൃത്തിയാക്കാൻ റോബോട്ട് എത്തുന്നു, 60 ദിവസത്തിനകം റോബോട്ടിനെ കൈമാറാൻ നിർദ്ദേശം Wednesday, July 17, 2024
ട്രംപിനെ വധിക്കാൻ ഇറാൻ നേരത്തെ പദ്ധതിയിട്ടിരുന്നു...!, ജൂൺ ആദ്യം മുതലെ സുരക്ഷ വർധിപ്പിച്ചിരുന്നതായി യുഎസ് സുരക്ഷാ ഉദ്യോഗസ്ഥർ, എന്നിട്ടും 20-കാരൻ ട്രംപിന് നേരെ വെടിയുതിർക്കാൻ കഴിയുന്നത്ര അടുത്തെത്തി, അങ്കലാപ്പിൽ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥർ Wednesday, July 17, 2024
ബൈപ്പാസിൽ ബൈക്കും കാറുമായി കൂട്ടിയിടിച്ച് വാഹനാപകടം...!, ഇരുപത്തിമൂന്നുകാരനായ യുവാവിന് ദാരുണാന്ത്യം Wednesday, July 17, 2024
ഹോസ്റ്റലിലെ കുളിമുറിയിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...!, സിദ്ധാർത്ഥന്റെ മരണത്തിൽ വൈസ് ചാൻസിലർക്കും വീഴ്ച പറ്റി, അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ജസ്റ്റിസ് ഹരിപ്രസാദ് ഗവർണർക്ക് കൈമാറി Wednesday, July 17, 2024
കനത്ത മഴയിലും കാറ്റിലും മരം വീണ് അപകടം...!, പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു Wednesday, July 17, 2024
കേരളത്തിൽ 4 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു....!, സ്ഥിരീകരിച്ചത് സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർക്കും ഇതര സംസ്ഥാന തൊഴിലാളിയ്ക്കും, ജാഗ്രത Wednesday, July 17, 2024
മഴയെ പേടിച്ച്...!, സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കനത്ത മുന്നറിയിപ്പ്, പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു, വിവിധ ജില്ലകളിൽ രാത്രിയാത്രയ്ക്ക് വിലക്ക് Wednesday, July 17, 2024
ബസില്‍ കീടനാശിനിയുടെ മണം...!, പറഞ്ഞ് തീരും മുൻപെ ബസ് യാത്രയ്ക്കിടെ വിഷം കഴിച്ച് യുവതി, കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചത് ബസ് ജീവനക്കാര്‍, ആത്മഹത്യാശ്രമം കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന Wednesday, July 17, 2024
രാജ്യത്ത് അപൂർവ്വ വൈറസ് ബാധ സ്ഥിരീകരിച്ചു...!, പതിനാലു പേർക്ക് രോഗം ബാധിച്ചു, ഇതുവരെ എട്ടുപേർ മരിച്ചു, രോഗം സ്ഥിരീകരിച്ചിരിക്കുന്നത് പതിനഞ്ചുവയസിന് താഴെയുള്ള കുട്ടികളിൽ Wednesday, July 17, 2024
അഷ്ടമുടിക്കായൽ കൈയ്യേറ്റത്തിൽ ജില്ലാ ഭരണകൂടത്തെ കുടഞ്ഞ് ഹൈക്കോടതി...!, പഞ്ചായത്തുകൾക്ക് മേൽ പഴിചാരി ഒഴിഞ്ഞുമാറിയ സർർക്കാരിന് കളക്ടർക്കും സബ് കളക്ടർക്കും ഉത്തരവാദിത്വമുണ്ടെന്ന കോടതി നിരീക്ഷണം തിരിച്ചടിയായി, കൊല്ലം ബാറിലെ അഭിഭാഷകനായ ബോറിസ് പോളിൻ്റെ ഹർജ്ജി അഷ്ടമുടിക്കായലിന് പുതു പ്രതീക്ഷ, കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും Wednesday, July 17, 2024
കനത്ത മഴയിൽ അപകടം..!, വീട്ടുകാർ ഭക്ഷണം കഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് വീട് തകർന്നു, തലനാരിഴയ്ക്ക് ഒഴിവായത് വന്‍ ദുരന്തം Wednesday, July 17, 2024
പ്രണയിതാക്കളുടെ സ്വകാര്യ ദൃശ്യം പകർത്തി പൊലീസുകാരൻ്റെ ഭീഷണി!, വീഡിയോ പുറത്തുവിടാതിരിക്കാനും മാതാപിതാക്കളെ അറിയിക്കാതിരിക്കാനും കേസെടുക്കാതിരിക്കാനും പണം വേണമെന്ന് ആവശ്യം, പോലീസുകാരനെതിരായ പെൺകുട്ടിയുടെ പരാതിയിൽ അന്വേഷണം തുടങ്ങി പൊലീസ് Wednesday, July 17, 2024
'മരിക്കാതെ അങ്ങനെ ഹൃദയം പോലെ നിത്യവും തുടിക്കുന്ന ഓർമ്മകളിൽ'...!, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമകൾക്ക് ഒരു വയസ്സ് തികയുന്നു, ചരമവാർഷികാചരണം വിപുലമായ അനുസ്മരണച്ചടങ്ങുകൾക്കൊപ്പം ജീവകാരുണ്യ പദ്ധതികളോടെ നാളെ ആരംഭിക്കും, സംസ്ഥാനത്തൊട്ടാകെ ഓഗസ്റ്റ് 26 വരെ വിവിധ പരിപാടികൾ, അനുസ്മരണ സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും Wednesday, July 17, 2024
ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണ...!, മെഡിക്കല്‍ കോളേജ് ആശുപത്രി ലിഫ്റ്റിൽ രോഗിയും വനിതാ ഡോക്ടറും കുടുങ്ങി, പരാതിയുമായി കൂട്ടിരിപ്പുകാരും രോഗികളും Wednesday, July 17, 2024
ഒരടിപോലും നടക്കാൻ കഴിയാത്ത മാതാവിനെയും കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ മക്കൾ പരിഭ്രമിച്ചു നിന്നു...!, മറ്റൊന്നും ആലോചിക്കാതെ ഫാത്തിമ സുമീറ ആ അമ്മയെ എടുത്ത് ഉയർത്തി, റീജിയണൽ ക്യാൻസർ സെന്ററിലേയ്ക്ക് ചികിത്സയ്ക്കായി പോയ സ്ത്രീയ്ക്ക് യാത്ര സുരക്ഷിതമാക്കി ആർപിഎഫ് ഉദ്യോഗസ്ഥയുടെ അവസരോചിത ഇടപെടൽ, മാതൃകയായി ഫാത്തിമ സുമീറ Wednesday, July 17, 2024
കൊല്ലത്ത് വീടിനുള്ളിൽ കുടുങ്ങിയ 2-വയസ്സുകാരിയെ രക്ഷപ്പെടുത്തി...!, കുട്ടി അകപ്പെട്ടത് വീടിനുള്ളിൽ നിന്നുകൊണ്ട് കതകടച്ചപ്പോൾ, ഒടുവിൽ രക്ഷകരായത് അഗ്നിരക്ഷാസേന Wednesday, July 17, 2024