കൊല്ലം ബാറിലെ അഭിഭാഷകൻ ബി.ജെ.പിയിൽ...!, സി.പി.ഐ പ്രവർത്തകനായിരുന്ന തൃക്കരുവ സ്വദേശി സലീം അംഗത്വം സ്വീകരിച്ചത് കേന്ദ്ര ആഭ്യന്തരവകുപ്പ് സഹമന്ത്രിയിൽ നിന്ന്, ദേശീയ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് ഏരിയ പ്രസിഡൻറ് അജയൻ മകരവിളക്ക് ഉൾപ്പെടെയുള്ള നേതാക്കൾ Monday, September 30, 2024
ആരും കാണാത്ത വിധം സീറ്റിനടിയിൽ വിദഗ്ധമായി ഒളിപ്പിച്ചു...!, വാഹന പരിശോധനക്കിടെ കാപ്പ കേസ് പ്രതി കഞ്ചാവുമായി അറസ്റ്റിൽ, 39-കാരൻ നിസാര പുള്ളിയില്ല Monday, September 30, 2024
ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കണം...!,അനാട്ടമി വിഭാഗത്തിന് വിട്ടുനല്‍കരുതെന്ന നിർദ്ദേശവുമായി ഹൈക്കോടതി, മകളുടെ ഹർജ്ജിയിൽ വാദം Monday, September 30, 2024
സിദ്ദിഖിൻ്റെ ജാമ്യാപേക്ഷയിൽ ഇടക്കാല സംരക്ഷണം...!, നടനെ അറസ്റ്റ് ചെയ്യുന്നത് സുപ്രീം കോടതി, നടിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും എതിര്‍പ്പ് തള്ളി Monday, September 30, 2024
സംസ്ഥാനത്തെ ട്രെയിൻ യാത്ര പ്രതിസന്ധി...!, പുനലൂർ – മധുര എക്സ്പ്രസ്സ് ട്രെയിൻ വില്ലുപുരം വരെ നീട്ടാൻ നിർദേശം, തമിഴ്നാട്ടിലെ തെക്കൻ പ്രദേശങ്ങളിലേക്കുള്ള ട്രെയിൻ യാത്രാ ക്ലേശത്തിന് പരിഹാരം Monday, September 30, 2024
കൈ കാണിച്ച പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് അപകടത്തിൽപ്പെട്ടു...!, ഫോളോ ചെയ്ത് വന്ന പോലീസ് കണ്ടെത്തിയത് ഒന്നര കിലോ കഞ്ചാവ്, യുവാവ് അറസ്റ്റിലായത് മൂന്ന് കവറുമായി Monday, September 30, 2024
തെങ്ങ് ചെത്താൻ പോയ ഗൃഹനാഥൻ്റെ സൈക്കിൾ തടഞ്ഞ് കരിങ്കല്ലുകൊണ്ട് തലക്കടിച്ചു...!, ബിജുവിനെ ക്രൂരമായി കൊലപ്പെടുത്തി അയൽവാസി, പ്രതി പോലീസ് പിടിയിൽ Monday, September 30, 2024
ഡ്യൂക്ക് ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് അപകടം...!, ബസ്റ്റോപ്പിനു മുന്നിലുണ്ടായ അപകടത്തിൽ ഗൃഹനാഥനും 23 കാരനും ദാരുണാന്ത്യം, 20കാരൻ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ Monday, September 30, 2024
2 ദിവസത്തെ ഡ്രൈ ഡേ മുന്നിൽ കണ്ട് സൂക്ഷിച്ചത് 108 കുപ്പി മദ്യം...!, കച്ചവടം ഉഷാറാവുമെന്ന് കരുതി ഇരിക്കെ വാങ്ങാനെത്തിയത് എക്സൈസ്, യുവാവ് അറസ്റ്റിൽ Monday, September 30, 2024
ഷവർമ താടീ എന്ന് പറഞ്ഞ് ആക്രോശം..!, രാത്രി ഷവർമ്മ കിട്ടാതെ പോകില്ലെന്ന് വാശിപിടിച്ച് കടയുടമയായ യുവതിയെ മർദ്ദിക്കാൻ ശ്രമം, എതിർത്തതോടെ ചീത്ത വിളിയും ബഹളവും, കൊല്ലം പരവൂരിൽ യുവാവിനെ പൊലീസ് പൊക്കിയ സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ Monday, September 30, 2024
പ്രതിപക്ഷ പാർട്ടികളെ ഭിന്നിപ്പിക്കാൻ അമിത് ഷാ അടച്ചിട്ട മുറികളിൽ യോഗം ചേരുന്നു...!, കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി ഉദ്ധവ് താക്കറെ Monday, September 30, 2024
സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു...!, വിവാഹ വാഗ്ദാനം നൽകി ഉപയോഗിച്ചു, യുവതിയുടെ പരാതിയിൽ യുവ സംവിധായകൻ അറസ്റ്റിൽ Monday, September 30, 2024
ഈ നിമിഷം വിചാരിച്ചാല്‍ 25 പഞ്ചായത്തുകളിലെ സിപിഎം ഭരണം വീഴ്ത്താന്‍ കഴിയും...!, സ്വര്‍ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്ക് ശക്തമായ പങ്കുണ്ട്, മുഖ്യമന്ത്രി തലക്കു വെളിവില്ലാതെ എന്തൊക്കെയോ പറയുകയാണെന്ന് പി.വി.അന്‍വര്‍ Monday, September 30, 2024
പിന്നിൽ കുഞ്ഞ് ഉണ്ടെന്നറിയാതെ പിക്കപ്പ് വാൻ പിന്നോട്ടെടുത്തു..!, അപകടത്തിൽ കുടുംബശ്രീ യോഗത്തിന് അമ്മയ്ക്കൊപ്പം എത്തിയ നാലു വയസുകാരന് ദാരുണാന്ത്യം Monday, September 30, 2024
കൊല്ലത്ത് ഷവർമ്മയുടെ എണ്ണം കുറഞ്ഞതിൻ്റെ പേരിൽ മർദ്ദനം...!, ഹോട്ടലുടമയായ യുവതിയെ മർദ്ദിച്ചു, തടയാനെത്തിയ ജീവനക്കാരനെ കത്തിയെടുത്ത് കുത്തി, യുവാവിനെ പോലീസ് പിടികൂടി Monday, September 30, 2024
കൊല്ലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചവശനാക്കി...!, പരവൂർ സ്വദേശിയെ അടിച്ചത് മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തിന്റെ പേരിൽ, രണ്ട് യുവാക്കൾ പള്ളിത്തോട്ടം പോലീസിൻ്റെ പിടിയിൽ Monday, September 30, 2024
ഹിസ്ബുല്ലയ്ക്ക് പിന്നാലെ യമനിലെ ഹൂതികൾക്കും മുട്ടൻ പണി...!, ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തി ഇസ്രയേൽ, വൈദ്യുത നിലയങ്ങൾക്ക് നേരെയും ആക്രമണം Monday, September 30, 2024
പി.വി അൻവറിന്റെ പാർക്കിലെ അനധികൃത നിർമ്മാണങ്ങൾ ലക്ഷ്യമിട്ട് പഞ്ചായത്ത്...!, ഉടൻ പൊളിക്കാൻ ടെൻഡർ വിളിച്ച് ഭരണസമിതി, ഫയലുകൾക്ക് അതിവേഗം Monday, September 30, 2024
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വീട്ടില്‍ കയറി പീഡനത്തിനിരയാക്കി...!, 20-കാരനായ പ്രതിയുടെ വീടിന് തീയിട്ട് നാട്ടുകാര്‍, കാറും നശിപ്പിച്ചു Monday, September 30, 2024
അഞ്ചാലുംമൂട് മാർക്കറ്റിലേക്ക് പോയ യുവതിയുടെ ഫോൺ നഷ്ടമായി...!, കടവൂരിൽ നിന്ന് അഞ്ചാലുംമൂട്ടിലേക്കുള്ള യാത്രയിൽ കാണാതായത് കാഞ്ഞാവെളി മണലിക്കട സ്വദേശിനിയുടെ സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന ഫോൺ, വിവരം ലഭിക്കുന്നവർ ബന്ധപ്പെടുക Monday, September 30, 2024