തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ഡോണൾഡ് ട്രംപിന്റെ രേഖകൾ ചോർത്തി...!, മൂന്ന് ഇറാൻ സ്വദേശികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ഗ്രാൻഡ് ജൂറി, ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്ന വേറെയും രാജ്യങ്ങളുണ്ടെന്ന് വെളിപ്പെടുത്തൽ Tuesday, October 01, 2024
കൊല്ലത്ത് ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി കവർച്ച നടത്തിയയാൾ അറസ്റ്റിൽ...!, ഇയാളെ നാട്ടുകാർ പിടികൂടിയത് മടപ്പള്ളിയിലുള്ള കാവനാൽ ദേവി ക്ഷേത്രത്തിലെ മോഷണത്തിനിടെ, ചവറ പോലീസിൻ്റെ വലയിലായത് 24-കാരൻ Tuesday, October 01, 2024
ലഹരിക്കെതിരെ നിരത്തിലിറങ്ങി അഞ്ചാലുംമൂടിൻ്റെ ചുണക്കുട്ടികൾ...!, നാളെ ഗാന്ധിജയന്തി ദിനത്തിലും പ്രത്യേക പരിപാടികൾ, എൻഎസ്എസ് യൂണിറ്റ് നേതൃത്വം വഹിക്കും Tuesday, October 01, 2024
ട്രാക് അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു...!, ഈ വഴികളിലുള്ള ട്രെയിൻ സർവിസുകളിൽ നിയന്ത്രണം Tuesday, October 01, 2024
ദേശീയ പാതയിൽ കാർ നിയന്ത്രണം വിട്ടുമറിഞ്ഞ് അപകടം...!, 19-കാരനായ യുവാവിന് നിരത്തിൽ ദാരുണാന്ത്യം, ഒപ്പം സഞ്ചരിച്ച അഞ്ചുപേർക്ക് പരിക്ക് Tuesday, October 01, 2024
ഒന്നരക്കോടിയുടെ കള്ളനോട്ട് പിടികൂടി...!, സ്വർണ്ണം വാങ്ങാനെത്തിയയാൾ നൽകിയത് ഗാന്ധിജിയ്ക്ക് പകരം അനുപം ഖേറിൻ്റെ പടമുള്ള അഞ്ഞൂറിന്റെ നോട്ടുകൾ, ഇവിടെ എന്തും നടക്കുമെന്ന് നടന് Tuesday, October 01, 2024
ബൈക്ക് മോഷണ കേസിൽ യുവതിയും...!, പ്രായപൂർത്തിയാകാത്ത കുട്ടിയും യുവതിയും ഉൾപ്പെടെ മൂവർ സംഘം അറസ്റ്റിൽ, പോലീസ് പിടിയിലായത് മോഷ്ടിച്ച ബൈക്കിലെത്തി വീണ്ടും ബൈക്ക് മോഷണം നടത്താൻ എത്തിയപ്പോൾ Tuesday, October 01, 2024
ഇനി കാത്ത് നിൽക്കണ്ട...!, സാമ്പ്രാണിക്കോടി തുരുത്തിലേക്ക് മണലിൽ ക്ഷേത്രക്കടവിൽ നിന്ന് നാളെ മുതൽ ഒരു ഡിടിപിസി ബോട്ട് സെൻ്റർ കൂടി, ഉദ്ഘാടനം കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ബി.ജയന്തി നിർവ്വഹിക്കും Monday, September 30, 2024
പൊലീസ് സ്റ്റേഷനിൽ കയറി എസ്ഐയുടെ മൂക്ക് ഇടിച്ചു തകർത്ത് യുവാവ്...!, അക്രമകാരിയായ 28-കാരൻ സ്റ്റേഷനിലെത്തിയത് വാഹനാപകടവുമായി ബന്ധപ്പെട്ട്, അക്രമം വാക്കുതർക്കത്തിനൊടുവിൽ Monday, September 30, 2024
മുഖ്യമന്ത്രി ആർഎസ്എസിന് ഒപ്പം ചേർന്ന് എഡിജിപിയെ സംരക്ഷിക്കുന്നു...!, ദേശീയതലത്തിൽ മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചു, ഒരു സമുദായത്തെ കുറ്റക്കാരാക്കുന്നു, കടന്നാക്രമിച്ച് പിവി അൻവർ എം.എൽ.എ Monday, September 30, 2024
യൂനാനി ചികിത്സയുടെ മറവിൽ ഫാർമസിയിൽ പീഡനം...!, ചികിത്സക്കെത്തിയ സ്ത്രീയെ പീഡിപ്പിച്ച ശേഷം നഗ്ന ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തി പണവും തട്ടി, പ്രതി പോലീസ് പിടിയിൽ Monday, September 30, 2024
ഹൈവേയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം...!, മേല്‍പ്പാലത്തിൻ്റെ ഡിവൈഡറിലിടിച്ച് കാര്‍ നിയന്ത്രണം വിട്ട് മലക്കം മറിഞ്ഞു, ഒരാള്‍ പരിക്കുകളോടെ ചികിത്സയിൽ Monday, September 30, 2024
പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡനത്തിനിരയാക്കി...!, 2 സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ കേസെടുത്ത് പോലീസ്, പുറത്താക്കി പാർട്ടി Monday, September 30, 2024
ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതിയുമായി നടി...!, പരാതി നൽകിയത് മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്മാര്ക്കെതിരെ പീഡന പരാതി നല്കിയ നടി Monday, September 30, 2024
ഒറ്റപ്പെട്ടു പോയ കുഞ്ഞുങ്ങൾക്ക് ഭക്ഷണമെത്തിച്ച് മാതൃകയായി ചാത്തിനാംകുളം പീപ്പിൾസ് ലൈബ്രറി Monday, September 30, 2024
നിയന്ത്രണം വിട്ട ഗ്യാസ് പിക്കപ്പ് വാൻ അപകടത്തിപ്പെട്ടു...!, കാറിലും ബൈക്കിലും ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറി Monday, September 30, 2024
സ്വര്‍ണവുമായി കാറില്‍ വരികയായിരുന്നവരെ തടഞ്ഞു നിർത്തി രണ്ടര കിലോ സ്വർണം കവർന്നു...!, കാറിന്റെ ഗ്ലാസ് തല്ലിപ്പൊളിക്കുകയും കത്തികാട്ടി ഭീഷണിപ്പെടുത്തി, മുഖ്യപ്രതി ഉപയോഗിച്ചത് മുൻ ഡിവൈഎഫ്ഐ നേതാവിന്റെ കാർ, അന്വേഷണം തുടരുന്നു Monday, September 30, 2024
പാടത്ത് കൃഷിക്കായി ട്രാക്ടർ കൊണ്ട് ഉഴുന്നതിനിടെ ചിതറിക്കിടക്കുന്ന നിലയിൽ അസ്ഥികൂടം...!, മൃഗത്തിൻ്റേതെന്ന് കരുതി അവഗണിച്ചെങ്കിലും തലയോട്ടി കണ്ടെത്തിയതോടെ സംശയമായി, പോലീസ് അന്വേഷണം Monday, September 30, 2024
നാട്ടുകാരുടെ ഉറക്കം കെടുത്തിയ പിടിച്ചുപറി സംഘം ഒടുവിൽ പോലീസ് വലയിൽ...!, ലക്ഷ്യമിട്ടത് ഇരുചക്രവാഹന യാത്രക്കാരായ സ്ത്രീകളെ, പൂക്കച്ചവടമെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ മോഷണസംഘം അറസ്റ്റിൽ Monday, September 30, 2024
കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു...!, പുക ഉയരുന്നത് കണ്ട് നിർത്തിയിതിന് പിന്നാലെ നിമിഷ നേരത്തിനുളളിൽ വണ്ടി കത്തിയമർന്നു, കാരണം തേടി Monday, September 30, 2024