മുൻ മുഖ്യമന്ത്രി കരുണാകരന്റെ മകൾ ബിജെപിയിലേക്ക്!, പദ്മജ വേണുഗോപാൽ സംഘപരിവാർ ചേരിയിലേക്ക് വരുന്നത് അഭിപ്രായ ഭിന്നതകൾക്കിടെ, ഇന്ന് അംഗത്വം സ്വീകരിച്ചേക്കും Thursday, March 07, 2024
അഭിമന്യു വധക്കേസിൽ വലിയ വീഴ്ച!, കുറ്റപത്രമടക്കമുള്ള രേഖകൾ കാണാനില്ല, കാണാതായത് വിചാരണ തുടങ്ങാനിരിക്കെ Thursday, March 07, 2024
13,608 കോടി കടമെടുപ്പിന് അനുമതി നൽകും; വീണ്ടും ചർച്ച നടത്താൻ സുപ്രീം കോടതി നിർദ്ദേശം Wednesday, March 06, 2024
സിദ്ധാർഥന്റെ മരണത്തിന് പിന്നാലെ അധികൃതർക്ക് വിവേകം!, ഹോസ്റ്റലിൽ ഇനി മുതൽ സി.സി.ടി.വി സ്ഥാപിക്കും, കുട്ടികളുടെ മേൽനോട്ടത്തിന് നാല് വാർഡന്മാർ, ഒരോ വർഷവും മാറ്റും Wednesday, March 06, 2024
വിവാദ ആള്‍ദൈവം സന്തോഷ് മാധവന് അന്തരിച്ചു!, അന്ത്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ Wednesday, March 06, 2024
അഷ്ടമുടി മഞ്ചാടിമുക്കിലെ റോഡിൻ്റെ ശോചനീയാവസ്ഥ!, അർദ്ധരാത്രിയിൽ റോഡരികിൽ വനിതാ മെമ്പർക്കും ഭർത്താവിനുമെതിരെ ഫ്ലെക്സ് ബോർഡ്, നാട്ടുകാരല്ല ബോർഡ് വെച്ചതെന്നും രാഷ്ട്രീയം തലയ്ക്ക് പിടിച്ചവരാണ് അൽപ്പത്തരം കാണിക്കുന്നതെന്നും വാർഡ് മെമ്പർ ദിവ്യാ ഷിബു, ഫണ്ട് അനുവദിച്ചതായും റോഡ് പണി ഉടൻ ആരംഭിക്കുമെന്നും പ്രതികരണം Wednesday, March 06, 2024
കൊല്ലത്ത് പോക്സോ കേസിൽ വാർഡ് മെമ്പർ അറസ്റ്റിലായ സംഭവം!, കേസിലെ ഇരയുടെ അച്ഛൻ ആത്മഹത്യ ചെയ്ത നിലയിൽ, അമ്മ കൈഞരമ്പ് മുറിച്ച് ഗുരുതരാവസ്ഥയിൽ Wednesday, March 06, 2024
സിനിമ തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു!, വിയോഗം പുതിയ ചിത്രം മറ്റന്നാള്‍ റിലീസ് ചെയ്യാനിരിക്കെ Wednesday, March 06, 2024
കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട അബ്രഹാമിൻ്റെ സംസ്കാരം ഇന്ന്!, കക്കയത്ത് ഇന്ന് ഹർത്താൽ, കാട്ടുപോത്തിനെ ഇന്ന് മയക്കുവെടി വെക്കും Wednesday, March 06, 2024
കുരുന്നുകളടക്കം കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചനിലയില്‍!, അമ്മയുടെ അടുത്തേക്ക് പോകുന്നു, നാട്ടുകാരെ കൂട്ടി അകത്തുകടക്കണം, വീടിന്റെ വാതിൽക്കൽ നിന്ന് കുറിപ്പ് കണ്ടെത്തി Wednesday, March 06, 2024
മണിനാദം നിലച്ചിട്ട് എട്ടാണ്ട്!, മലയാളികളുടെ പ്രിയപ്പെട്ട മണിച്ചേട്ടന് സ്മരണാഞ്ജലികള്‍ Wednesday, March 06, 2024
കൊല്ലത്ത് മക്കളുമായി അമ്മ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു!, 34കാരിയായ യുവതി മരിച്ചു, കുട്ടികൾ ചികിത്സയിൽ Tuesday, March 05, 2024
മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ കുറ്റപത്രമായി!, ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റം ചുമത്തി കെ.സുധാകരൻ രണ്ടാം പ്രതി Tuesday, March 05, 2024
ഇസ്രയേലിലെ മിസൈൽ ആക്രമണം!, കൊല്ലം സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു, മരണം രണ്ട് മാസങ്ങൾക്ക് മുൻപ് ജോലി തേടി രാജ്യത്ത് എത്തിയ യുവാവിന് Tuesday, March 05, 2024
സംസ്ഥാനത്ത് പകൽ ചൂടിനൊപ്പം രാത്രി താപനിലയും ഉയരുന്നു!, കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത് ഇങ്ങനെ Tuesday, March 05, 2024
ട്രെയിന്‍ യാത്ര ചെയ്യുകയായിരുന്ന വിദേശ വനിതയോട് മോശമായ പെരുമാറ്റം!, ജില്ലാ ലോട്ടറി ഓഫീസര്‍ പോലീസ് പിടിയിൽ Tuesday, March 05, 2024
അഞ്ചാലുംമൂട് മാർക്കറ്റിൽ മീൻ കച്ചവട വിലക്ക്!, യുവാവിന് വിലക്കേർപ്പെടുത്തിയത് മറ്റ് തൊഴിലാളികൾ, മാർക്കറ്റ് കോർപ്പറേഷൻ ഉടമസ്ഥതയിലുള്ളതായിരിന്നിട്ടും നീതി ഇനിയും അകലെ Tuesday, March 05, 2024
പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി!, ദേഹത്ത് പരിക്കേറ്റ പാടുകള്‍ ഉള്ളതായി ബന്ധുക്കള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്ത് പോലീസ് Monday, March 04, 2024
കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍!, വിജിലൻസ് പിടിയിലായത് കൊല്ലം സ്വദേശി സുമേഷ്, സംഭവം ഇങ്ങനെ Monday, March 04, 2024