ഇന്ന് മുതൽ ഒരു ദിവസം 50പേരുടെ ടെസ്റ്റ് നടത്തിയാൽ മതി!, എം.വി.ഡിമാരുടെ യോഗത്തിൽ നിർദ്ദേശം മുന്നോട്ടുവച്ച് മന്ത്രി കെ.ബി ഗണേഷ് കുമാർ, ഭരണ പരിഷ്കാരങ്ങളിൽ ഉദ്യോഗസ്ഥർക്ക് അതൃപ്തി Thursday, March 07, 2024
യുവാവിന്റെ മരണം ആള്‍ക്കൂട്ട കൊലപാതകം!, മർദ്ദനം മൂലം ആന്തരിക അവയവങ്ങളിൽ ഏറ്റ ആഘാതതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്, സഹോദരി ഭര്‍ത്താവ് ഉള്‍പ്പെടെ ഒമ്പതു പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് Thursday, March 07, 2024
‘ഹേ ഇഡ്ഡലി വട രാം ചരണ്‍ എവിടെയാണ് താങ്കള്‍’!, ഷാരൂഖ് ഖാന്റെത് മര്യാദയില്ലാത്ത വാക്കുകൾ, സോഷ്യൽ മീഡിയയിൽ രോഷം ഉയരുന്നു Thursday, March 07, 2024
പ്രണയാഭ്യര്‍ഥന നിരസിച്ചതിൽ വൈരാഗ്യം!, വിദ്യാര്‍ഥിനിയെ പേപ്പര്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന ബ്ലേഡ് കൊണ്ട് ആക്രമിച്ചു, 19കാരനായ യുവാവ് അറസ്റ്റില്‍ Thursday, March 07, 2024
ഒരുമിച്ച് മദ്യപാനം!, ഉറക്കം എഴുന്നേൽക്കാതിരുന്നതിനെ തുടർന്ന് വെള്ളമൊഴിച്ചു, തർക്കത്തിനൊടുവിൽ സുഹൃത്തിനെ കുത്തിയ കൊല്ലം സ്വദേശി പിടിയിൽ Thursday, March 07, 2024
പ്രണയം ബന്ധം ഒടുവിൽ വിവാഹത്തിലെത്തി!, കല്യാണം കഴിഞ്ഞ് 15-ാം ദിവസം യുവതി ജീവനൊടുക്കിയ കേസിൽ വഴിത്തിരിവ്, ഭർത്താവ് വിപിൻ പോലീസ് പിടിയിൽ Thursday, March 07, 2024
മുൻ മുഖ്യമന്ത്രി കരുണാകരന്റെ മകൾ ബിജെപിയിലേക്ക്!, പദ്മജ വേണുഗോപാൽ സംഘപരിവാർ ചേരിയിലേക്ക് വരുന്നത് അഭിപ്രായ ഭിന്നതകൾക്കിടെ, ഇന്ന് അംഗത്വം സ്വീകരിച്ചേക്കും Thursday, March 07, 2024
അഭിമന്യു വധക്കേസിൽ വലിയ വീഴ്ച!, കുറ്റപത്രമടക്കമുള്ള രേഖകൾ കാണാനില്ല, കാണാതായത് വിചാരണ തുടങ്ങാനിരിക്കെ Thursday, March 07, 2024
13,608 കോടി കടമെടുപ്പിന് അനുമതി നൽകും; വീണ്ടും ചർച്ച നടത്താൻ സുപ്രീം കോടതി നിർദ്ദേശം Wednesday, March 06, 2024
സിദ്ധാർഥന്റെ മരണത്തിന് പിന്നാലെ അധികൃതർക്ക് വിവേകം!, ഹോസ്റ്റലിൽ ഇനി മുതൽ സി.സി.ടി.വി സ്ഥാപിക്കും, കുട്ടികളുടെ മേൽനോട്ടത്തിന് നാല് വാർഡന്മാർ, ഒരോ വർഷവും മാറ്റും Wednesday, March 06, 2024
വിവാദ ആള്‍ദൈവം സന്തോഷ് മാധവന് അന്തരിച്ചു!, അന്ത്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ Wednesday, March 06, 2024
അഷ്ടമുടി മഞ്ചാടിമുക്കിലെ റോഡിൻ്റെ ശോചനീയാവസ്ഥ!, അർദ്ധരാത്രിയിൽ റോഡരികിൽ വനിതാ മെമ്പർക്കും ഭർത്താവിനുമെതിരെ ഫ്ലെക്സ് ബോർഡ്, നാട്ടുകാരല്ല ബോർഡ് വെച്ചതെന്നും രാഷ്ട്രീയം തലയ്ക്ക് പിടിച്ചവരാണ് അൽപ്പത്തരം കാണിക്കുന്നതെന്നും വാർഡ് മെമ്പർ ദിവ്യാ ഷിബു, ഫണ്ട് അനുവദിച്ചതായും റോഡ് പണി ഉടൻ ആരംഭിക്കുമെന്നും പ്രതികരണം Wednesday, March 06, 2024
കൊല്ലത്ത് പോക്സോ കേസിൽ വാർഡ് മെമ്പർ അറസ്റ്റിലായ സംഭവം!, കേസിലെ ഇരയുടെ അച്ഛൻ ആത്മഹത്യ ചെയ്ത നിലയിൽ, അമ്മ കൈഞരമ്പ് മുറിച്ച് ഗുരുതരാവസ്ഥയിൽ Wednesday, March 06, 2024
സിനിമ തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു!, വിയോഗം പുതിയ ചിത്രം മറ്റന്നാള്‍ റിലീസ് ചെയ്യാനിരിക്കെ Wednesday, March 06, 2024
കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട അബ്രഹാമിൻ്റെ സംസ്കാരം ഇന്ന്!, കക്കയത്ത് ഇന്ന് ഹർത്താൽ, കാട്ടുപോത്തിനെ ഇന്ന് മയക്കുവെടി വെക്കും Wednesday, March 06, 2024
കുരുന്നുകളടക്കം കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചനിലയില്‍!, അമ്മയുടെ അടുത്തേക്ക് പോകുന്നു, നാട്ടുകാരെ കൂട്ടി അകത്തുകടക്കണം, വീടിന്റെ വാതിൽക്കൽ നിന്ന് കുറിപ്പ് കണ്ടെത്തി Wednesday, March 06, 2024
മണിനാദം നിലച്ചിട്ട് എട്ടാണ്ട്!, മലയാളികളുടെ പ്രിയപ്പെട്ട മണിച്ചേട്ടന് സ്മരണാഞ്ജലികള്‍ Wednesday, March 06, 2024
കൊല്ലത്ത് മക്കളുമായി അമ്മ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു!, 34കാരിയായ യുവതി മരിച്ചു, കുട്ടികൾ ചികിത്സയിൽ Tuesday, March 05, 2024
മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ കുറ്റപത്രമായി!, ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റം ചുമത്തി കെ.സുധാകരൻ രണ്ടാം പ്രതി Tuesday, March 05, 2024
ഇസ്രയേലിലെ മിസൈൽ ആക്രമണം!, കൊല്ലം സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു, മരണം രണ്ട് മാസങ്ങൾക്ക് മുൻപ് ജോലി തേടി രാജ്യത്ത് എത്തിയ യുവാവിന് Tuesday, March 05, 2024