'അന്ന് ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി'!, ജനുവരി 26 റിപ്പബ്ലിക്ക് ദിനമായി ആചരിക്കുന്നത് എന്തുകൊണ്ട്?, ചരിത്രം അറിയാം ഒറ്റനോട്ടത്തിൽ Friday, January 26, 2024
മലയാളചിത്രമായ 'മായാനദി' അവസാന ചിത്രം!, ഗായികയും സംഗീത സംവിധായകയുമായ ഭവതരിണി ഇളയരാജ അന്തരിച്ചു, വിടവാങ്ങിയത് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാര ജേതാവ് Thursday, January 25, 2024
75ാമത് റിപ്പബ്ലിക് ദിനം!, രാഷ്ട്രപതിയുടെ സൈനിക മെഡലുകളും പൊലീസ് മെഡലുകളും പ്രഖ്യാപിച്ചു, ആറ് മലയാളി സൈനിക ഉദ്യോഗസ്ഥർക്ക് പര വിശിഷ്ഠ സേവാമെഡൽ, പോലീസ് മെഡലിൽ വിശിഷ്ട സേവനത്തിന് മലയാളികളായ രണ്ട് പേർക്കും സ്തുത്യർഹ സേവനത്തിന് 11 പേർക്കും Thursday, January 25, 2024
നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച് ഗവര്‍ണര്‍!, നിയമസഭയിൽ ഇന്ന് നടന്നതും പ്രതിപക്ഷ പ്രതികരണങ്ങളും ഇങ്ങനെ Thursday, January 25, 2024
രാമായണത്തെ അവഹേളിച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റ്!, വിവാദമായതോടെ പോസ്റ്റ് പിൻവലിച്ച് സിപിഐ എംഎൽഎ, മാപ്പ് പറഞ്ഞത് പി. ബാലചന്ദ്രൻ എം.എൽ.എ Thursday, January 25, 2024
മുൻ കർണാടക മുഖ്യമന്ത്രി!, കോൺഗ്രസിൽ അംഗത്വം നേടിയ ജഗദീഷ് ഷെട്ടാർ വീണ്ടും ബിജെപിയിൽ ചേർന്നു, ചേരുന്നത് ഇത് രണ്ടാം തവണ Thursday, January 25, 2024
വീട്ടുകാരെ മയക്കി മോഷണം നടത്തി!, നാട്ടുകാർ പിടിച്ചു വെച്ച് പ്രതിയെ പോലീസിൽ ഏൽപ്പിച്ചു, നേപ്പാള്‍ സ്വദേശിയായ പ്രതി കസ്റ്റഡിയില്‍ മരിച്ചു Thursday, January 25, 2024
രാജ്യം അമൃതകാലത്തിലേക്ക് നീങ്ങുന്നു!, കായികതാരങ്ങൾ രാജ്യത്തിന്റെ അഭിമാനമുയർത്തി, കർഷകർക്കും തൊഴിലാളികൾക്കും നന്ദി, അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചരിത്ര പരമായ ചടങ്ങ്, റിപ്പബ്ലിക് ദിന സന്ദേശവുമായി രാഷ്ട്രപതി ദ്രൗപദി മുർമു Thursday, January 25, 2024
രാജ്യത്തെ എല്ലാ വിധ പ്രാതിനിധ്യങ്ങളും ഒറ്റക്കെട്ടായി പടുത്ത ഒന്നാണ് നമ്മുടെ ഭരണഘടന!, 'പാർലമെന്റുകളെ പോലും നിഷ്പ്രഭമാക്കുന്ന, വർഗ്ഗീയതയ്ക്കു മേൽ പടുത്തുയർത്തുന്ന ഏകാധിപത്യ സ്വഭാവത്തിലേക്ക് ഇന്ത്യ മറയാതിരിക്കാൻ കാക്കേണ്ട ഒന്നാണ് ഭരണഘടന’, റിപ്പബ്ലിക് ദിന സന്ദേശം പങ്കുവച്ച് സ്പീക്കർ എ.എൻ ഷംസീർ Thursday, January 25, 2024
തൊഴിൽ തേടുന്നവരാണോ?, കൊല്ലം കൊട്ടിയത്ത് പ്രവർത്തിക്കുന്ന ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ട്യൂട്ടർമാരെ ആവശ്യമുണ്ട്, ഉടൻ ബന്ധപ്പെടാം Thursday, January 25, 2024
ഇന്ത്യയെ മതനിരപേക്ഷ റിപ്പബ്ലിക്കായി നിലനിർത്തുന്നതിനുള്ള പ്രതിജ്ഞ ഓരോ പൗരനും ആവർത്തിച്ച് ഉറപ്പിക്കേണ്ട സന്ദർഭം!, ഏത് ഭേദചിന്തകൾക്കും അതീതമായി മാനവികതയെ ഉയർത്തിപ്പിടിക്കാനും ജനമനസ്സുകളെയാകെ കൂടുതൽ ഒരുമിപ്പിക്കാനും നാം കൂട്ടായി ശ്രമിക്കേണ്ടതുണ്ട്, റിപ്പബ്ലിക് ദിന ആശംസയുമായി മുഖ്യമന്ത്രി Thursday, January 25, 2024
കായിക മേഖലയില്‍ അയ്യായിരം കോടിരൂപയുടെ നിക്ഷേപം; കേരളം ക്രിക്കറ്റിന്റെ ഹബ്ബായി മാറുമെന്ന് വി. അബ്ദുറഹ്മാന് Thursday, January 25, 2024
വാനും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം!, അപകടത്തിൽ പതിനഞ്ച് പേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരമെന്ന് റിപ്പോർട്ട് Thursday, January 25, 2024
സ്കൂളിന്റെ വാര്‍ഷികാഘോഷത്തിനായുള്ള സമ്മാനക്കൂപ്പണിന്റെ പേരില്‍ ടീച്ചര്‍മാരില്‍ നിന്നും പഴികേട്ടു!, വിഷമത്തിലായ വിദ്യാര്‍ത്ഥി ജീവനൊടുക്കി, സ്കൂളിനെതിരെ പരാതിയുമായി ബന്ധുക്കൾ Thursday, January 25, 2024
സർക്കാർ ഖജനാവിൽ പണമില്ലെങ്കിലും അനുമതി!, കേരളീയം പരിപാടിക്ക് 10 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ, ഉത്തരവിറക്കിയത് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി Thursday, January 25, 2024
റിപ്പബ്ലിക് ദിനാഘോഷങ്ങൾ നാളെ സെൻട്രൽ സ്റ്റേഡിയത്തിൽ!, ദേശീയ പതാക ഉയർത്തുന്നത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, എല്ലാവരും റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ പങ്കെടുക്കണമെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു Thursday, January 25, 2024
ബോക്സിങില്‍ നിന്ന് വിരമിച്ചതായ വാർത്ത!, വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണ്, വിരമിച്ചിട്ടില്ലെന്ന് മേരി കോം Thursday, January 25, 2024
ക്യാൻസർ മാറുമെന്ന വിശ്വാസം!, മകനെ ഗംഗയില്‍ മുക്കി മാതാപിതാക്കള്‍, അഞ്ച് വയസുകാരന് ദാരുണാന്ത്യം Thursday, January 25, 2024
ഹൈറിച്ചിലെ കോടികളുടെ തട്ടിപ്പ്!, ഉടമകളുടെ 203 കോടി രൂപയുടെ സ്വത്ത് മരവിപ്പിച്ചു, കോടതിയിൽ ജാമ്യം തേടി പ്രതാപനും ശ്രീനയും Thursday, January 25, 2024
സ്റ്റേഷനിലെത്തിച്ച യുവാക്കളുടെ പല്ലുകള്‍ കട്ടിംഗ് പ്ലെയറുകൊണ്ട് പറിച്ചെടുത്തു!, വൃഷണം അടിച്ച് തകര്‍ത്തു, യുവഐപിഎസ് ഓഫീസര്‍ക്കെതിരെ വീണ്ടും കേസുകൾ Thursday, January 25, 2024