വിദ്യാർഥിയുടെ മുൻകൂർ ജാമ്യം തള്ളിയ വിധി ശരിവെച്ച് ഹൈക്കോടതി!, അർധബോധാവസ്ഥയിൽ നൽകുന്ന സമ്മതം ലൈംഗിക ബന്ധത്തിന് അനുമതിയല്ലെന്ന് കോടതി നിരീക്ഷണം, ലഹരി പാനീയം നൽകി കോളേജിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജാമ്യമില്ല Tuesday, August 08, 2023
ആശുപത്രിയിൽക്കിടന്ന യുവതിയെ സിറിഞ്ചിൽ വായു നിറച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം!, ദുരൂഹത പരിഗണിച്ച് വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു Tuesday, August 08, 2023
മുതിര്‍ന്ന മാധ്യമപ്രവര്ത്തകൻ സഹീറുദ്ദീന്‍ അലി ഖാന് കുഴഞ്ഞുവീണ് മരിച്ചു!, അന്ത്യം വിപ്ലവ കവി ഗദ്ദാറിന്റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കവേ, ചാര്‍ട്ടേഡ് അക്കൗണ്ടൻ്റിൽ നിന്ന് മാധ്യമ പ്രവർത്തകനിലേക്ക് തിരിച്ച ‘സിയാസത് ഡെയ്ലി’ മാനേജിങ് എഡിറ്ററുടെ വിയോഗം വിശ്വസിക്കാനാകാതെ മാധ്യമ ലോകം Tuesday, August 08, 2023
ലോക്സഭയിൽ മണിപ്പൂര്‍ സംഭവങ്ങൾ ഇന്നും ആളിക്കത്തും!, നരേന്ദ്രമോദി സര്‍ക്കാരിനെതിരായ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണി അവിശ്വാസം കൊണ്ടുവരും, ഇത് രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന ആദ്യ മണിപ്പൂർ ചർച്ച Tuesday, August 08, 2023
ഏക സിവില്‍ കോഡിനെതിരായ പ്രമേയം മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ വായിക്കും!, പ്രതിപക്ഷം കൂടി പിന്തുണയ്ക്കുന്നതോടെ വിഷയത്തില്‍ പ്രമേയം പാസ്സാക്കുന്ന ആദ്യ സംസ്ഥാനമാകാന്‍ കേരളം Tuesday, August 08, 2023
കൊല്ലത്ത് അഞ്ചലിൽ വൃദ്ധനെ വീടിൻ്റെ അടുക്കള ഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തി!, നെറ്റിയിൽ മുറിവുള്ളതായി പോലീസ്, ബന്ധുവിനെ ചോദ്യം ചെയ്തു Monday, August 07, 2023
നില അതീവ ഗുരുതരം!, സംവിധായകൻ സിദ്ധിഖ് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ, ചികിത്സ തേടിയത് മൂന്നുമണിയോടെ Monday, August 07, 2023
കൊല്ലം പുനലൂരിൽ ജീപ്പിനുള്ളിൽ ഡ്രൈവർ മരിച്ച നിലയിൽ!, ജീപ്പ് കണ്ടെത്തിയത് ടെലഫോൺ പോസ്റ്റിൽ ഇടിച്ച നിലയിൽ, അസ്വാഭാവിക ലക്ഷണങ്ങളില്ലെന്ന് പോലീസ് Monday, August 07, 2023
സഹോദരന് കൂട്ടിരിക്കാൻ ആശുപത്രിയിലെത്തിയ വയോധിക ഏഴാം നിലയിൽ നിന്ന് വീണ് മരിച്ചു Monday, August 07, 2023
കൊല്ലത്ത് കളക്ടറേറ്റ് ബോംബ് സ്ഫോടനക്കേസിലെ പ്രതികള്‍ അക്രമാസക്തരായി!, കോടതിയുടെ ജനല്‍ചില്ല് അടിച്ചുതകര്‍ത്തു, അക്രമം കനത്ത പോലീസ് സുരക്ഷയ്ക്കിടെ Monday, August 07, 2023
കുടിശ്ശികകള്‍ ഇല്ലാതെ നൂറു ശതമാനം തുക ലഭിക്കുന്ന ജില്ലയിലെ ആദ്യ വാര്‍ഡ്!, യൂസര്‍ ഫീ ശേഖരണത്തില്‍ ഒന്നാമതായി തൃക്കരുവയിലെ സ്റ്റേഡിയം അഞ്ചാം വാര്‍ഡ് Monday, August 07, 2023
ഇഞ്ചവിളയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നു!, കുഴൽക്കിണറിനായി മുൻ മെമ്പർ എം.കെ രാമചന്ദ്രൻ പിള്ള സ്ഥലം വിട്ടു നൽകും, സ്ഥലത്ത് കുറ്റിയടിയ്ക്കൽ നടന്നു Monday, August 07, 2023
പൊറോട്ടയ്ക്ക് കറിനല്കിയില്ലെന്നാരോപിച്ച് അക്രമം!, ഹോട്ടലിലെ ജീവനക്കാരൻ്റെ തലയ്ക്ക് അഞ്ച് തയ്യൽ, ആശുപത്രിയില്‍ എത്തിച്ചത് പോലീസ് എത്തി, മൂന്നു പേർ കസ്റ്റഡിയിൽ Monday, August 07, 2023
നിയമസഭയിലേക്ക് നാളെ യുവമോര്‍ച്ച മാര്‍ച്ച്!, ഈ മാസം പത്തിന് ബിജെപിയുടെ നാമജപ ഘോഷയാത്ര, ഷംസീര്‍ മാപ്പ് പറയും വരെ പ്രതിഷേധം തുടരുമെന്ന് കെ.സുരേന്ദ്രന് Monday, August 07, 2023
സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച!, നഷ്ടമായത് ഒരുകോടിയോളം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളും എട്ട് ലക്ഷം രൂപയും, കള്ളൻ കടന്നു പോയത് സോപ്പുപൊടി വിതറി, കൂടുതൽ വിവരങ്ങൾ ഇങ്ങനെ Monday, August 07, 2023
രണ്ടേകാൽ കോടി രൂപയുടെ സ്വര്‍ണ്ണ ഗുളിക പിടികൂടി!, കരിപ്പൂരില്‍ രണ്ടു യുവാക്കൾ എയര്‍ കസ്റ്റംസ് പിടിയിൽ Monday, August 07, 2023
അരപതിറ്റാണ്ടിൻ്റെ കാത്തിരിപ്പ്!, തൃക്കരുവയിലെ തീരദേശ റോഡിന് ഫണ്ടനുവദിച്ച് മന്ത്രി സജി ചെറിയാൻ, ഫണ്ടെത്തിയത് മുകേഷ് എം.എൽ.എ വഴി, അഷ്ടമുടി ലൈവ് അന്വേഷണ പരമ്പര തുടരുന്നു Monday, August 07, 2023
ഹൈലൈനിന് കീഴിലെ വാഴകൾ വെട്ടിനിരത്തിയ സംഭവം!, മാനുഷിക പരിഗണന നല്‍കണം, പ്രസരണ വിഭാഗം ഡയറക്ടറോട് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാനാവശ്യപ്പെട്ട് മന്ത്രി കെ.കൃഷ്ണന്‍കുട്ടി Monday, August 07, 2023
സൗദി അറേബ്യയില്‍ പോയപ്പോള്‍ ബാങ്കുവിളി കേട്ടില്ലെന്ന പരാമര്‍ശം!, പ്രസംഗം തെറ്റായ വിവരത്തില്‍ നിന്ന് സംഭവിച്ചതെന്ന് മന്ത്രി സജി ചെറിയാന് Monday, August 07, 2023