തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നു!, മഴയിൽ നിറഞ്ഞു തുടങ്ങിയ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു, അരമണിക്കൂറിനിടെ പെയ്തത് 38 മില്ലിലിറ്റര്‍ മഴ Monday, October 23, 2023
കുഴൽനാടൻ ഈ എപ്പിസോഡ് ഇവിടെ അവസാനിപ്പിച്ച് പുതിയ കാര്യവുമായി വരണം!, മാത്യു കുഴൽനാടൻ തെറ്റിദ്ധാരണ പരത്തുകയാണെന്ന് മന്ത്രി ബാലഗോപാൽ Monday, October 23, 2023
മാപ്പ് പറയേണ്ടതിന് പകരം വീണിടം വിദ്യയാക്കുന്നു!, അനാവശ്യമായി മുഖ്യമന്ത്രിയുടെ പേര് ഇതിലേക്ക് വലിച്ചിഴക്കുകയാണ്, കുഴൽനാടൻ ഓരോ ദിവസവും കള്ളപ്രചാരണം നടത്തി കൊണ്ടിരിക്കുകയാണെന്ന് എ കെ ബാലൻ Monday, October 23, 2023
കേരളത്തിൽ മാവോയിസ്റ്റ് പ്രവർത്തനം ശക്തം!, വനത്തിലുള്ളത് അമ്പതിലേറെ മാവോയിസ്റ്റുകൾ, ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട് ഇന്റലിജൻസ് വിഭാഗം Monday, October 23, 2023
കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം!, സ്വകാര്യ പണമിടപാട് കേന്ദ്രത്തിലെ ജീവനക്കാരനായ ബൈക്ക് യാത്രികൻ മരിച്ചു Monday, October 23, 2023
വീണ വിജയൻ ജി എസ് ടി അടച്ചുവെന്ന് പറഞ്ഞാൽ മാത്രം പോര കണക്ക് കാണിക്കണം!, അതുവരെ മുഖ്യമന്ത്രിയുടെ കുടുംബം സംശയത്തിന്റെ നിഴലിലാണെന്ന് കെ മുരളീധരൻ Monday, October 23, 2023
കൊല്ലം കൊട്ടാരക്കരയിൽ മയക്കുമരുന്ന് ഗുളികകളുമായി ദമ്പതികൾ പിടിയിൽ!, സുധിയും ജിൻസിയും എക്സൈസിന്റെ പിടിയിലായത് ബൈക്കിലെത്തിയപ്പോൾ, 10 ഗ്രാം കഞ്ചാവും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ Monday, October 23, 2023
ആശുപത്രി കോമ്പൗണ്ടുകളിലുള്ള ഉപയോഗശൂന്യമായ തുരുമ്പെടുത്ത വാഹനങ്ങൾ കണ്ടം ചെയ്യണം!, രണ്ട് മാസത്തിനുള്ളിൽ ഒഴിപ്പിക്കണമെന്ന് മന്ത്രി Monday, October 23, 2023
വീടിന് സമീപത്ത് യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം!, മുഖ്യപ്രതി ആഷിഖിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി Monday, October 23, 2023
പോലീസിൻ്റെ ഹെലികോപ്റ്റർ നിരീക്ഷണത്തിന് പിന്നാലെ കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം!, കേളകത്ത് ഫോൺ ചാർജ്ജ് ചെയ്യാൻ എത്തിയത് അഞ്ചംഗ സായുധ സംഘം Monday, October 23, 2023
ധനവകുപ്പിന്റേത് ക്യാപ്സ്യൂൾ!, രജിസ്ട്രേഷൻ എടുക്കും മുമ്പ് വീണ വിജയൻ എങ്ങനെ നികുതി അടച്ചു, മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ കുഴൽനാടൻ Monday, October 23, 2023
ഏകദിന ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ ജയത്തില്‍ പങ്കാളി!, 1967 മുതല്‍ 1979 വരെ ഇന്ത്യന്‍ ടീമിനായി 67 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 266 വിക്കറ്റുകള്‍, ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ബിഷന്‍ സിങ് ബേദി അന്തരിച്ചു Monday, October 23, 2023
കൊല്ലം കൊട്ടിയത്ത് യാചക സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമം!, മകൻറെ പ്രായമുള്ള യുവാവ് വൃദ്ധയെ സ്വകാര്യ കെട്ടിടത്തിനു മുന്നിൽ വെച്ച് മർദ്ദിച്ച ശേഷം എടുത്തുയർത്തി വണ്ടിയിൽ കയറ്റി കൊണ്ടുപോയി, വൃദ്ധയെ കണ്ടെത്തിയത് രണ്ട് കിലോമീറ്റർ അപ്പുറത്തുനിന്ന് വിവസ്ത്രയായി, ഒടുവിൽ പിടിയിലായ യുവാവിനെ പോലീസ് തെളിവെടുപ്പിന് എത്തിച്ചു Monday, October 23, 2023
16 കാരിയായ മകൾക്ക് സ്കൂട്ടർ ഓടിക്കാൻ നൽകിയ മാതാവിന് 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവും!, 36 കാരിക്കെതിരായ വിധി 2020ലെ കേസിൽ Monday, October 23, 2023
യൂട്യൂബില്‍ നോക്കിയാല്‍ കാണുക റംസാനും ഞാനും അവിടെ പോയി ഇവിടെ പോയി എന്നൊക്കെ!, ഞങ്ങള്‍ രണ്ടു പേരും ഇതൊക്കെ കണ്ട് ചിരിക്കുകയാണ് ചെയ്യാറ്, റംസാനുമായുള്ള തന്റെ ബന്ധമെന്തെന്ന് ദിൽഷ പ്രസന്നൻ Monday, October 23, 2023
കെഎസ്ആർടിസി ബസിന് മുന്നിൽ വഴിതരാതെ കാർ!, സഡൻ ബ്രേക്കിട്ടും, ബസിന് കുറുകെ സഞ്ചരിച്ചും വെല്ലുവിളി, ബസ് നിർത്തിയതോടെ കാറിൽ നിന്നിറങ്ങി യുവാക്കളുടെ പരാക്രമം, പരാതി Monday, October 23, 2023
മറൈൻ ഡ്രൈവിൽ പോലീസ് നടത്തിയ പരിശോധന!, 12 അംഗ സംഘത്തിൽ നിന്ന് പിടികൂടിയത് ഹാഷിഷ് ഓയിൽ, പരിശോധന തുടരുമെന്ന് പോലീസ് Monday, October 23, 2023
വന്ദേഭാരതിന് ഇന്ന് മുതൽ ചെങ്ങന്നൂരിലും സ്റ്റോപ്പ്!, കൊല്ലത്ത് എത്തുക രാവിലെ 6.03ന് പിന്നാലെ 6.05ന് പുറപ്പെടും, പുതുക്കിയ സമയക്രമം ഇങ്ങനെ Monday, October 23, 2023
അഷ്ടമുടി സ്കൂളിന് എതിർവശം വ്യാപാരം നടത്തിവന്ന കല്പ്പടയ്ക്കൽ വീട്ടിൽ അബ്ദുൽ മജീദ് (ശൂരനാടൻ) അന്തരിച്ചു Monday, October 23, 2023