തൃക്കരുവയിലെ സ്വകാര്യ സ്കൂളുകൾക്ക് ഒന്നിനും ഫിറ്റ്നസ് ഇല്ല...!, രക്ഷിതാക്കൾ കുട്ടികളെ പറഞ്ഞയച്ചിരിക്കുന്നത് ചതിക്കുഴികളിൽ, യാതൊരു അംഗീകാരവും ഇല്ലാത്ത സ്കൂളുകൾക്ക് ഒത്താശ പാടുന്നത് ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും - അഷ്ടമുടി ലൈവ് അന്വേഷണം തുടരുന്നു Friday, July 12, 2024
'ജോലി തടസ്സപ്പെടുത്തിയതിൽ കേസെടുപ്പിക്കും'...!, എട്ട് ദിവസം പ്രായമായ കുഞ്ഞിന് ബിസിജി വാക്സിന് പകരം കുറിച്ച് നല്‍കിയത് ഒന്നരമാസത്തില്‍ കൊടുക്കുന്ന പെന്റാവാലന്റ് വാക്സിന്, തെറ്റ് ചൂണ്ടിക്കാട്ടിയ അമ്മയോട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറുടെ ഭീഷണി Friday, July 12, 2024
വാഴൂർ സോമന് വീണ്ടും പ്രതിസന്ധി...!, മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കാൻ സിറിയക് തോമസ് സുപ്രീം കോടതിയിൽ, കോൺഗ്രസ് സ്ഥാനാർത്ഥിയുടെ നടപടി ഹൈക്കോടതി ഹർജി തള്ളിയതോടെ Friday, July 12, 2024
കേരള പോലീസ് അസോസിയേഷൻ ഓൺലൈൻ മീറ്റിംഗ് വിവാദം...!, മീറ്റിംഗിൽ പങ്കെടുത്തത് മറ്റ് പോലീസുകാരിൽ നിന്ന് ലിങ്ക് ചോർത്തി, പച്ച തെറിവിളിച്ചത് സംസ്ഥാന പ്രസിഡന്റ് സംസാരിക്കുന്നതിനിടെ, ഷർട്ടില്ലാതെ ഓഫീസ് ഡ്യൂട്ടി ചെയ്തതായും മദ്യപിച്ചതായും സംശയം, സൈബർ സെൽ എസ്ഐമാരായ പ്രജീഷിനും സജി ഫിലിപ്പിനുമെതിരെ അന്വേഷണത്തിന് ഉത്തരവ് Friday, July 12, 2024
‘പേടിക്കണ്ട ഉമ്മീ, കുഞ്ഞാപ്പുവിനെ കിട്ടി’, കിണറ്റില്‍ വീണ രണ്ടര വയസുകാരനായ കുഞ്ഞനുജനെ രക്ഷിക്കാൻ കിണറ്റിലേക്ക് എടുത്ത് ചാടി പതിനഞ്ചുകാരൻ, രക്ഷിച്ചത് സ്വന്തം ജീവൻ പോലും പണയപ്പെടുത്തി Friday, July 12, 2024
സിപിഎം ഏരിയ സെക്രട്ടറിയുടെ ബാങ്ക് വായ്പ...!, കുടിശികത്തുക ഈടാക്കാൻ നടപടി തുടങ്ങി സഹകരണ ബാങ്ക്, ഒരു നടപടിക്കും നിർദ്ദേശം നൽകിയിട്ടില്ലെന്ന് ജില്ലാ നേതൃത്വം Friday, July 12, 2024
നേപ്പാളിലിലുണ്ടായ ഉരുൾപൊട്ടലിൽ ദാരുണ സംഭവം...!, 63 യാത്രക്കാർ സഞ്ചരിച്ച രണ്ട് ബസുകള്‍ ഒലിച്ചു പോയതായി റിപ്പോര്‍ട്ടുകൾ, സംഭവം ഇന്നു പുലർച്ചെയോടെ Friday, July 12, 2024
കാത്തിരിപ്പിന് വിരാമം കുറിച്ച് വിഴിഞ്ഞത്ത് കപ്പലെത്തി...!, കപ്പലിലെ കണ്ടയ്നറുകൾ യാർഡിലിറക്കി, ട്രാൻഷിപ്പ്മെൻറ് മാത്രമായാൽ നേട്ടം തുറമുഖ കമ്പനിക്ക് മാത്രമാകും, രാജ്യത്തിനോ സംസ്ഥാനത്തിനോ കൂടുതൽ സാമ്പത്തിക നേട്ടം ഉണ്ടാകില്ലെന്ന് വിദഗ്ദ്ധർ, കരമാർഗ്ഗം ചരക്കുനീക്കം ഉണ്ടാകില്ലെന്ന് വകുപ്പ് മന്ത്രി വി.എൻ വാസവൻ Friday, July 12, 2024
ബോംബെ ഹൈക്കോടതി മുതിർന്ന ജഡ്ജി നിതിൻ മധുകർ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാവും...!, ശുപാർശ ചെയ്തത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ കൊളീജിയം, നിലവിൽ ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ് ആക്ടിങ് ചീഫ് ജസ്റ്റിസ് Friday, July 12, 2024
ഡ്രൈവിങ് ടെസ്റ്റിൽ പാതിയിലേറെ പേരും തോൽക്കുന്നു...!, പാസാകുന്നവരുടെ എണ്ണം കൂടുതലാകുന്ന എം.വി.ഐമാരുടെ കീഴിലുള്ള ടെസ്റ്റ് വിജിലൻസ് സ്ക്വാഡിന്റെ മേൽനോട്ടത്തിൽ നടത്തും, വിജിലൻസ് ടെസ്റ്റിൽ പാസാകുന്നവരുടെ എണ്ണം കുറഞ്ഞാൽ എം.വി.ഐയ്ക്കെതിരെ നടപടി, പൊല്ലാപ്പ് പേടിച്ച് പരമാവധിപേരെ തോൽപിക്കാൻ ഉദ്യോഗസ്ഥർ നിർബന്ധിതരാകുന്നു, ഡ്രൈവിംഗ് ടെസ്റ്റിലെ ഉൾക്കാഴ്ചകൾ പുതിയ കണക്കിൽ പുറത്തുവരുമ്പോൾ Friday, July 12, 2024
പനിയിൽ വിറച്ച് കേരളം...!, സംസ്ഥാനത്തെ പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു, നിയന്ത്രണത്തിലായിരുന്ന കോളറ വീണ്ടും സ്ഥിരീകരിക്കുന്നു Friday, July 12, 2024
മുൻ മന്ത്രിയും കൊല്ലത്തിൻ്റെ പ്രിയ നേതാവുമായ പി.കെ.ഗുരുദാസൻ്റെ നവതി ആഘോഷം നടത്തില്ല...!, ആഘോഷങ്ങൾക്കുള്ള തീരുമാനം പിൻവലിച്ചത് പാർട്ടിയിലെ ഒരു വിഭാഗത്തിൻ്റെ അട്ടിമറിയെ തുടർന്ന്, പിറന്നാൾ ആഘോഷം പാർട്ടി രീതിയല്ലെന്ന് വാദം Friday, July 12, 2024
ട്വന്റി20 ലോകകപ്പിലെ അഞ്ച് കോടി സമ്മാനത്തുക...!, 5 കോടി വേണ്ടെന്നും രണ്ടരക്കോടി മതിയെന്നും മുഖ്യ പരിശീലകനായിരുന്ന ദ്രാവിഡ്, മറ്റു പരിശീലകർക്ക് നൽകുന്നത് മതി തനിക്കും, നിലപാടിന് കൈയ്യടിച്ച് സോഷ്യൽ മീഡിയ Friday, July 12, 2024
കേരളത്തിന് 15 ജില്ല ആവുമോ?, തിരുവനന്തപുരത്തെ വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങളില്‍ നിന്ന് സ്വരൂപിച്ച അര ലക്ഷം ഒപ്പുകള്‍ അടങ്ങിയ ഭീമഹർജി മുഖ്യമന്ത്രിയ്ക്ക് കൈമാറി, ജില്ല രൂപീകരിക്കുമ്പോൾ നെയ്യാറ്റിൻകര ആസ്ഥാനമാക്കണമെന്നും ആവശ്യം Friday, July 12, 2024
സ്കൂൾ വിദ്യാർത്ഥികൾ കുഴഞ്ഞുവീണ് മരിച്ചു...!, വ്യത്യസ്ത സംഭവങ്ങളിലായി മരിച്ചത് 10 വയസ്സുകാരനും 16 വയസ്സുകാരിയും Friday, July 12, 2024
ഉമ്മൻചാണ്ടി സർക്കാരിന്റെ നിലപാടിനുള്ള തെളിവാണിത്..!, പ്രതിപക്ഷ നേതാവ് വന്നാല്‍ പല യാഥാര്‍ത്ഥ്യങ്ങളും തുറന്നുപറയുമെന്ന പേടി കൊണ്ടാണ് വിഴിഞ്ഞത്തെ ചടങ്ങില്‍ ക്ഷണിക്കാത്തത്, യു.ഡി.എഫ് ചടങ്ങ് ബഹിഷ്കരിക്കില്ലെന്ന് ചാണ്ടി ഉമ്മൻ Friday, July 12, 2024
ചെന്നു പെടല്ലേ...ഇത് അഴിയാ കുരുക്ക്…!, തട്ടിപ്പു സംഘങ്ങളുടെ പുതിയ കെണിയിൽ കുടുങ്ങിയത് ആയിരങ്ങൾ, പൊലീസുകാരെന്ന് പരിചയപ്പെടുത്തി വിളിക്കുന്ന പണം തട്ടല്‍ രീതിയിൽ യുവാവിന് നഷ്ടമായത് എട്ട് ലക്ഷം, ഓണ്‍ലൈൻ ട്രേഡിംഗ് തട്ടിപ്പിലൂടെ മറ്റൊരാൾക്ക് നഷ്ടം 1.25 കോടി, വർക്ക് ഫ്രം ഹോമിൻ്റെ പേരിലും ഓൺലൈനിൽ നടക്കുന്നത് വമ്പൻ തട്ടിപ്പുകൾ, മുന്നറിയിപ്പ് നൽകിയിട്ടും ആളുകൾ വീഴുന്നതിൽ ജാഗ്രതയിൽ പോലീസ്, ഈക്കാര്യങ്ങൾ ശ്രദ്ധിക്കുക Friday, July 12, 2024
കേരള പൊലീസ് അസോസിയേഷൻ്റെ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ സംസ്ഥാന അധ്യക്ഷനെതിരെ അസഭ്യവര്‍ഷം...!, നേതാവിനെ അസഭ്യം വിളിക്കുന്ന വീഡിയോ പോലീസുകാരിൽ നിന്ന് ചോർന്നു, രണ്ട് എസ്.ഐ മാര്‍ക്കെതിരെ പരാതി Friday, July 12, 2024
അഞ്ചാലുംമൂട്ടിൽ റോഡ് വക്കിലെ ചതുപ്പിൽ കൊതുക് പെരുകുന്നു...!, ഹൃദയഭാഗത്തെ വൃത്തിയില്ലായ്മയിൽ നടപടി സ്വീകരിക്കാതെ കോർപ്പറേഷൻ, അധികൃതർ അറിഞ്ഞില്ലേ? ഈ വ്യാപാരികളുടെ ദുരവസ്ഥ Friday, July 12, 2024