കൊല്ലത്ത് സിറ്റി പോലീസിനെ വലച്ച് മോഷണങ്ങൾ തുടർക്കഥ!, പലതിലും 'മോഡ് ഓഫ് ഓപ്പറേഷൻ' ഒന്നുതന്നെയെന്ന് സംശയം?, അഞ്ചാലുംമൂട്ടിലേതും കിളികൊല്ലൂരിലേതും ഈ പരമ്പരയിലെ അവസാനത്തേത് Tuesday, April 30, 2024
മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്ത നവകേരള ബസ് ഇനി നിരത്തിൽ സാധാരണക്കാരെ കയറ്റും!, ‘ഗരുഡ പ്രീമിയം’ എന്ന പേരിൽ കോഴിക്കോട് – ബെംഗളുരു റൂട്ടിൽ ഞായറാഴ്ച മുതൽ സര്‍വീസ് തുടങ്ങും, ഒരു ടിക്കറ്റിന് വില 1,171 രൂപ മുതൽ Tuesday, April 30, 2024
ജയിച്ചാലും ജയിച്ചില്ലെങ്കിലും അനില്‍ ആന്റണിക്ക് കേന്ദ്ര സഹമന്ത്രി പദം! നിലവില്‍ കേന്ദ്രമന്ത്രിമാരായ മുരളീധരനും രാജീവ് ചന്ദ്രശേഖറും തോറ്റാൽ സ്ഥാനങ്ങളില്ല, കേരളത്തിലെ ന്യൂനപക്ഷ വോട്ടുകള്‍ ആകര്‍ഷിക്കാന്‍ കഴിയുന്ന പുതിയ മുഖങ്ങളെ മാന്ത്രിസഭയിലേക്ക് എത്തിക്കാനുള്ള നീക്കത്തിൽ ആദ്യ പരിഗണന സുരേന്ദ്രന്, മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ ലഭിച്ചേക്കാവുന്ന സ്ഥാനങ്ങളിൽ മനക്കോട്ട കെട്ടി ബി.ജെ.പി കേരള നേതൃത്വം Tuesday, April 30, 2024
വിദേശത്തേക്ക് പോവാൻ വിമാനത്താവളത്തിലെത്തി!, പിന്നാലെ പെൺകുട്ടിക്ക് ദേഹാസ്വസ്ഥ്യം, ആശുപത്രിയിൽ പ്രവേശിപ്പിച്ച 24-കാരി മരിച്ചു Tuesday, April 30, 2024
ട്രാൻസ്ഫർ വിൻഡോയിൽ വലിയ മാറ്റങ്ങൾ!, ഈ മൂന്ന് താരങ്ങളെ ഒഴികെ ബാക്കി ആരെ വേണമെങ്കിലും വിൽക്കുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് Tuesday, April 30, 2024
ആരാധകർക്ക് ആവേശം വാനോളം!, സഞ്ജു സാംസണ് ലോകകപ്പ് ടീമില്‍, റോഹിത്തിൻ്റെ ക്യാപ്റ്റൻസിയിൽ ഹാർദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റൻ, മികച്ച ഫോമിലുള്ള കെ.എല്‍ രാഹുലിന് അവസരമില്ല Tuesday, April 30, 2024
സാധാരണക്കാർ ദുരിതത്തിലേക്ക്!, വേണാട് എക്സ്പ്രസ് ഇനി എറണാകുളം ജംഗ്ഷനിലേക്കില്ല, പകരം സംവിധാനം വേണമെന്ന് യാത്രക്കാർ Tuesday, April 30, 2024
കൊല്ലത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു!, മരിച്ചത് കശുവണ്ടി ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരന് Tuesday, April 30, 2024
ഇന്നത്തെ 75 ലക്ഷത്തിൻ്റെ ഭാഗ്യവാനാര്!, സംസ്ഥാനത്തെ സ്ത്രീ ശക്തി SS-413 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു, ലക്ഷപ്രഭു ആയത് ഈ ടിക്കറ്റ് നമ്പറിൻ്റെ ഉടമ Tuesday, April 30, 2024
അഞ്ചുവയസ്സുകാരി മുങ്ങി മരിച്ചു!, അപകടം സ്വിമ്മിങ് പൂളിൽ മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ Tuesday, April 30, 2024
കടന്നു പോകുന്നത് മോശം ഫോമിലൂടെ!, റാഷ്ഫോർഡിനെ പിന്തുണയ്ക്കാൻ തീരുമാനം, താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിൽക്കില്ല Tuesday, April 30, 2024
ചെന്നൈയിലെ ദമ്പതികളുടെ കൊലപാതകം!, രാജസ്ഥാൻ സ്വദേശി മഹേഷ് അറസ്റ്റിൽ, ഇവിടെ നിന്ന് 100 പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു Tuesday, April 30, 2024
എൻ്റെ വീട്ടുകാർ എന്ത് വിചാരിക്കും?, നവ്യ നായർക്ക് രണ്ട് കുട്ടികളെന്ന വാദവുമായി നടി പങ്കെടുത്ത പരിപാടിയുടെ സംഘാടകർ, തെറ്റായ വിവരം പ്രചരിപ്പിക്കരുതെന്ന് പൊതുവേദിയിൽ നവ്യ Tuesday, April 30, 2024
അടൂരിൽ ടെമ്പോ ട്രാവലറും പോലീസ് ജീപ്പും കൂട്ടിയിടിച്ച് അപകടം!, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം ജോസിനും ഡ്രൈവർക്കും ഗുരുതര പരിക്ക്, കൂടുതൽ വിവരങ്ങൾ Tuesday, April 30, 2024
പിണറായിക്ക് ഇ.പി ജയരാജനെ ഭയം!, പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച അഴിമതിക്കേസുകള്‍ ഇല്ലാതാക്കാനും രക്ഷപ്പെടുന്നതിനുമുള്ള പൊളിറ്റിക്കല്‍ ഡീല്‍, വടകരയിൽ ഇടതു കോട്ടകളില്‍പ്പോലും ഷാഫി വലിയ മുന്നേറ്റമുണ്ടാക്കും, മാധ്യമങ്ങളെ കണ്ട് രമേശ് ചെന്നിത്തല Tuesday, April 30, 2024
ഇങ്ങനെ കിടന്ന് കരയല്ലെ!, ഇമ്പാക്ട് പ്ലെയർ റൂളിനെതിരായ ബൗളർമാരുടെ പ്രതികരണങ്ങളെ പരിഹസിച്ച് വരുൺ ചക്രവർത്തി Tuesday, April 30, 2024
ചർച്ചകൾ തകൃതിയെന്ന് റിപ്പോർട്ട്!, ഫ്രീ ഏജന്റായ വരാനെയെ യുവന്റസിലേക്ക് എത്തിലേക്ക് ശ്രമം, കരാർ യുണൈറ്റഡ് പുതുക്കില്ലെന്ന് സ്ഥിരീകരണം Tuesday, April 30, 2024
മലയാളിക്ക് വേണ്ടി വരും!, ശരീരത്തില്‍ ധരിക്കാനാവുന്ന ഒരു എയര്‍ കണ്ടീഷണര്‍ അവതരിപ്പിച്ച് സോണി, ‘റിയോണ്‍ പോക്കറ്റ് 5’-ൻ്റെ വില ഇങ്ങനെ Tuesday, April 30, 2024
വൈദ്യുതി ഉപഭോഗം എല്ലാ റെക്കോർഡുകളും പിന്നിട്ട് കുതിക്കുന്നു!, അമിത ലോഡ് കാരണം 700 ലേറെ ട്രാന്‍സ്ഫോര്‍മറുകള്‍ കേടായി, ലോഡ് ഷെഡ്ഡിങ് വേണമെന്ന ആവശ്യവുമായി കെഎസ്ഇബി, വിഷയത്തിൽ ഉന്നതതല യോഗം നാളെ ചേർന്നേക്കും Tuesday, April 30, 2024
പി.ജയരാജനെ വധിക്കാൻ ശ്രമിച്ചക്കേസ്!, ഏഴ് പ്രതികളെ വെറുതെ വിട്ട കേരള ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ, പ്രതികളെ ശിക്ഷിക്കാൻ മതിയായ തെളിവുകളുണ്ടെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ Tuesday, April 30, 2024
സംഘടനാ നടപടി മരവിപ്പിച്ചു!, മുൻ ഹരിത നേതാക്കളെ തിരിച്ചെടുത്ത് ലീഗ്, സംസ്ഥാന -ദേശീയ നേതൃത്വങ്ങളിലേക്ക് സ്ഥാന കയറ്റം Tuesday, April 30, 2024
ബാബാ രാം ദേവിന് കനത്ത പ്രഹരം!, പതഞ്ജലിയുടെ 14 ഉത്പന്നങ്ങളുടെ ലൈസൻസ് റദ്ദാക്കി ഉത്തരാഖണ്ഡ് Tuesday, April 30, 2024
കൂട്ടുകാരിയുടെ വിവാഹ നിശ്ചയത്തിനെത്തി!, കുളിക്കാനിറങ്ങിയ യുവതി പുഴയിൽ മുങ്ങി മരിച്ചു Tuesday, April 30, 2024
കൊലപാതകം അമ്മയോട് മോശമായി പെരുമാറിയതിന്!, ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവാവ് പിടിയിൽ Tuesday, April 30, 2024
ആരാധകർക്ക് നിരാശയോ?, സഞ്ജു ഇല്ലാതെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രവചിച്ച് ആകാശ് ചോപ്ര, പകരം ഇടം പിടിച്ചത് റിഷഭ് പന്തും രാഹുലും Tuesday, April 30, 2024
വിവാദം കൊഴുക്കുന്നു!, ബസ്സിലിരുന്ന് ലൈംഗിക ചേഷ്ട കാണിച്ചത് കാറിലിരുന്ന് മേയര്‍ എങ്ങനെ കണ്ടുവെന്ന് യദുവിന്റെ അമ്മ, കേസെടുക്കാൻ പോലീസ് തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് യദു Tuesday, April 30, 2024
സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല!, റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില അൻപത്തിമൂവായിരം കടന്ന് നില്ക്കുന്നു, സാധാരണക്കാർ ആശങ്കയിൽ Tuesday, April 30, 2024
ഭർതൃവീട്ടിലേക്കിറങ്ങിയ യുവതിയേയും ഒന്നര വയസ്സുകാരിയായ മകളേയും കാണാതായ സംഭവം!, അമ്മയും കുഞ്ഞും പുഴയിൽ മരിച്ച നിലയില്‍, മരണത്തിലേക്ക് നയിച്ച കാരണം തേടി പോലീസ് Tuesday, April 30, 2024
കാർ റോഡരികിലെ പരസ്യ ബോർഡിൽ ഇടിച്ച് അപകടം!, മറിഞ്ഞ കാറിലുണ്ടായിരുന്ന ഒരാൾ മരിച്ചു, മകൻ ഉൾപ്പെടെ 3 പേർക്ക് പരിക്ക് Tuesday, April 30, 2024
സഹിക്കാനാകാത്ത ചൂട്!, സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍, സ്വകാര്യ സ്ഥാപനങ്ങൾക്കും ബാധകം Tuesday, April 30, 2024
തൊട്ടുപോയാൽ അഴിമതിയുടെ കൊട്ടാരം മൊത്തം കത്തും!, ഇപിയെ തൊട്ടാല്‍ പിണറായി വിജയൻ അടക്കം അകത്തു പോകുമെന്ന് കെ.സുധാകരന് Tuesday, April 30, 2024
ഈ സീസണിൻ്റെ അവസാന പാദത്തോടെ അത് സംഭവിക്കും!, ഇന്റർ മിലാൻ വിടാനൊരുങ്ങി ചിലിയൻ താരം അലക്സിസ് സാഞ്ചസ്, ഫ്രീ ഏജൻ്റായി പുറത്തേക്ക് Tuesday, April 30, 2024
നടി അമൃതയുടെ ആത്മഹത്യ!, മരണത്തിൽ ദുരൂഹതയുണർത്തി വാട്സാപ്പ് സ്റ്റാറ്റസ്, ദുരൂഹത നീക്കണമെന്ന് ആവശ്യം Tuesday, April 30, 2024
ഭർതൃവീട്ടിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങി!, യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും കാണാനില്ല, ഇവരെ കുറിച്ച് വിവരം ലഭിക്കുന്നവർ ഉടൻ പോലീസിൽ അറിയിക്കാൻ നിർദ്ദേശം Tuesday, April 30, 2024
ചാമ്പ്യൻസ് ലീഗിൽ ആദ്യ സെമി!, റയൽ മാഡ്രിഡ് ഇന്ന് ബയേണിനെ ഹോം ഗ്രൗണ്ടിൽ നേരിടാൻ ജർമ്മനിയിൽ, കളി പന്ത്രണ്ടരയോടെ Tuesday, April 30, 2024
വഴിത്തർക്കത്തെ തുടർന്ന് കയ്യാങ്കളി!, കൊല്ലത്ത് യുവാവിനെ അയൽവാസി വെട്ടിപ്പരിക്കേല്പിച്ചു, ചികിത്സയിൽ Tuesday, April 30, 2024
കൊല്ലത്ത് കാറിൽ കൊണ്ട് നടന്ന് മദ്യക്കച്ചവടം!, പലവട്ടം താക്കീത് ചെയ്തിട്ടും നിർത്താൻ തയ്യാറായില്ല, യുവാവിനെ പിടികൂടി എക്സൈസ് Tuesday, April 30, 2024
ആലപ്പുഴയിൽ മൂന്നിടങ്ങളിൽ കൂടി പക്ഷിപ്പനി സ്ഥിരീകരണം!, മേയ് എട്ട് വരെ പ്രദേശത്ത് മുട്ടയും ഇറച്ചിയും ഉൾപ്പെടെ വിപണനം ചെയ്യുന്നത് നിരോധിച്ചു, പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദ്ദേശം Tuesday, April 30, 2024
തുടർച്ചയായി വൈദ്യുതി മുടങ്ങുന്നു!, വിളിച്ചാൽ ഫോൺ റിസീവർ മാറ്റിവയ്ക്കും , ഒന്നും നോക്കിയില്ല അർദ്ധരാത്രി കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ Tuesday, April 30, 2024
പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക!, കേരളത്തിൽ രേഖപ്പെടുത്തുന്നത് ഉയർന്ന ചൂട് തന്നെ, പാലക്കാട് ഓറഞ്ച് അലേർട്ട്, തൃശ്ശൂർ-കൊല്ലം ജില്ലകളില്‍ യെല്ലോ അലേർട്ട്, ജാഗ്രത Tuesday, April 30, 2024
അഴിയൊഴുക്കുകൾ ചർച്ച ചെയ്യാൻ കെ.പി.സി.സി!, ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകനത്തിന് മെയ് നാലിന് നേതൃയോഗം, എത്ര സീറ്റ് കിട്ടും എന്നതുൾപ്പെടെ ചർച്ചയിൽ Tuesday, April 30, 2024
ജയിലിലായിട്ട് രണ്ടു മാസത്തോളമായി!, കോടതി നിർദ്ദേശിക്കുന്ന ഏത് ഉപാധികളും അനുസരിക്കാം, സിദ്ധാര്‍ത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം തേടി പ്രതികൾ, അപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും Tuesday, April 30, 2024
കൊല്ലത്ത് കോളേജ് ക്യാമ്പസിനുള്ളിൽ വച്ച് കാറിടിച്ച് വിദ്യാർഥിനിയ്ക്ക് പരിക്ക്!, ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തിയതായി പോലീസ് Tuesday, April 30, 2024
നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചു!, കൊല്ലത്ത് 21-കാരനായ വിദ്യാർഥിക്ക് ഒരു കാൽ നഷ്ടമായി, ചികിത്സയിൽ Tuesday, April 30, 2024
കൊല്ലത്ത് ഗുണ്ടാ ആക്രമണം!, ഗൃഹനാഥനെയും ഓട്ടോ ഡ്രൈവറെയും മർദ്ദിച്ച് ആശുപത്രിയിലാക്കി, പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് Tuesday, April 30, 2024
കൊൽക്കത്തയെ കൈപിടിച്ച് ഉയർത്തി ശ്രേയസ് അയ്യര്‍ - വെങ്കടേഷ് അയ്യര്‍ സഖ്യം!, ഈഡന് ഗാര്‍ഡന്‍സില്‍ ഡല്‍ഹി കാപിറ്റല്‍സിനെ ഏഴ് വിക്കറ്റിന് തകർത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ശ്രമം നടത്തി കുല്‍ദീപ് Tuesday, April 30, 2024
ഞെട്ടൽ!, കാറും ഗ്യാസ് സിലിണ്ടർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് മരണം, മൃതദേഹങ്ങൾ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച് Tuesday, April 30, 2024
ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡ് ഇന്ന് പ്രഖ്യാപിക്കും!, അജിത് അഗാർക്കറും രാഹുൽ ദ്രാവിഡും രോഹിത് ശർമ്മയും കൂടിക്കാഴ്ച നടത്തി, ടീമിൽ ആരൊക്കെയുണ്ടാകും എന്നറിയാൻ മണിക്കൂറുകൾ മാത്രം Tuesday, April 30, 2024
കണക്കുകള്‍ ഭയാനകം!, ഊട്ടി - കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണവുമായി മദ്രാസ് ഹൈക്കോടതി, അടുത്ത മാസം ഏഴ് മുതല്‍ ജൂണ്‍ 30 വരെ ഇ പാസ് മുഖേന മാത്രം പ്രവേശനം Monday, April 29, 2024
ഓയൂരില്‍ പണം ആവശ്യപ്പെട്ട് കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസ്!, പഠനം തുടരാന്‍ അനുവദിക്കണമെന്ന് മൂന്നാം പ്രതി അനുപമ കോടതിയിൽ, സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയെന്ന് വാദം അംഗീകരിച്ച് ജാമ്യാപേക്ഷ തള്ളി കോടതി Monday, April 29, 2024